Categories: Film News

നാനിയുടെ ദസറയെ പ്രശംസിച്ച് ചിരഞ്ജീവി!!

നാനിയും കീർത്തി സുരേഷും ഒന്നിച്ച സൂപ്പർഹിറ്റ് സിനിമയാണ് ‘ദസറ’. റിലീസ് ചെയ്ത് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബിലെത്തിരുന്നുസിനിമ. രണ്ടാം വാരത്തിലും ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് .ശീകാന്ത് ഒഡേലയാണ് ദസറ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഇപ്പോഴിതാ ദസറയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ്


”പ്രിയപ്പെട്ട നാനി, ദസറ കണ്ടു. എന്തൊരു ഉജ്ജ്വലമായ സിനിമയാണിത്. നിങ്ങളുടെ മേക്ക് ഓവറും പ്രകടനവും കൊണ്ട് നിങ്ങൾ അതിനെ മികച്ചതാക്കി. ഇത് ഒഡേല ശ്രീകാന്തിന്റെ ആദ്യ സംവിധാനമാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും അതിശയിച്ചു. അദ്ദേഹത്തിന്റെ മികച്ച കരകൗശലത്തെ അഭിനന്ദിക്കുന്നു. നമ്മുടെ ‘മഹാനടി’ കീർത്തി സുരേഷ് കൊള്ളാം. യുവ ദീക്ഷിതൻ പിടിച്ചുനിന്നു. തന്റെ സ്വന്തം സംഗീതസംവിധായകൻ സന്തോഷ് ഞെട്ടിച്ചു. ദസറയുടെ മുഴുവൻ ടീമിനും എന്റെ അഭിനന്ദനങ്ങൾ.” എന്നാണ് ചിരഞ്ജീവി പറഞ്ഞത്.


65 കോടി ബജറ്റിലെത്തിയ ദസറ ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിച്ചത്.ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത ദസറ സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയാണ്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago