തെലുങ്ക് സിനിമകളിൽ ഇന്നും സജീവമായ നടൻ ആണ് ചിരഞ്ജീവി, ഇപ്പോൾ താരത്തിന്റെ 68 മത്തെ പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബവും, ആരാധകരും, ആ ഒരു സമയത്തു നടൻ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു ഏഴാം ക്ലാസ്സുകാരിയോട് പ്രണയം തോന്നിയിരുന്നു, എന്നാൽ ആ പ്രണയം ഇപ്പോളും തന്റെ ഉള്ളിൽ ഉണ്ടെന്നാണ് നടൻ പറയുന്നത്.
അവൾ സൈക്കിളിൽ ആയിരുന്നു സ്കൂളിൽ എത്തുന്നത്, തന്റെ ഗ്രാമത്തിൽ ഒരു പെൺകുട്ടി ആ കാലത്തു സൈക്കിളിൽ പോകുന്നത് വലിയ അതിശയം ആണ്, ആ സമയത്തു താൻ അവളോട് തന്റെ ഇഷ്ട്ടം പറഞ്ഞു. എന്നാൽ അവൾ ഒന്നിനും മറുപടി പറഞ്ഞില്ല, ആ ഒരു ഇഷ്ട്ടം തന്റെ മനസിൽ തന്നെ കിടന്നു ചിരഞ്ജീവി പറയുന്നു.
ചിരഞ്ജീവി സിനിമ കുടുംബത്തിൽ നിന്നുമാണ് എത്തുന്നത്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ഭോല ശങ്കർ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, എന്നാൽ ആ ചിത്രം അത്ര വിജയം സൃഷ്ട്ടിച്ചില്ല, സുരേഖ ആണ് ചിരഞ്ജീവിയുടെ ഭാര്യ, മകൻ രാം ചരൺ ഇപ്പോൾ സിനിമയിൽ സജീവമാണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…