കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയത്.മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയ ഏക ഇന്ത്യക്കാരനാണ് കൊച്ചിക്കാരനായ ചിത്തരേശ് നടേശൻ.
എല്ലാത്തിനും ഒപ്പം തന്റെ കൂടെ താങ്ങായി നിന്ന പെൺകുട്ടിയെ തന്നെയാണ് ചിതരേശൻ കൂടെ കൂട്ടിയത്. ഞായറാഴ്ച എറണാകുളം പാവക്കുളം അമ്പലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. തന്റെ പ്രണയിനിയെ കൂടെ കൂടിയതിന്റെ സന്തോഷത്തിലാണ് ചിത്തരേഷൻ.
നാലു വര്‍ഷം മുൻപ് ദില്ലിയിലെ ഡാൻസ് സ്കൂളിൽ വെച്ചാണ് ഇരുവരും പരിചയെപ്പടുന്നത്. അവിടെ വെച്ച് സൗഹൃദത്തിൽ ആയ ഇവർ പിന്നീട് പ്രണയത്തിൽ ആകുകയായിരുന്നു. ചിത്തരേഷ് നടേശന്റെ കൂടെ കൂടിയതോടെ കുറച്ച് മലയാളമൊക്കെ നസീബ പഠിച്ച് തുടങ്ങി. ഏറെ വൈകാതെ ഇരുവരും ദില്ലിയിലേക്ക് മടങ്ങും.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…