Categories: Film News

ലതാമങ്കേഷ്കർജി വിയോഗത്തിൽ ഓർമകളുമായി മലയാളത്തിന്റെ വാനമ്പാടി ചിത്ര !!

ഇന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന ഗായിക ആയിരുന്നു ലതാമങ്കേഷ്കർജി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഗായിക ലതാമങ്കേഷ്കർജിയുടെ വിയോഗ വാർത്ത എത്തുന്നത്, പിന്നാലെ ഇന്ത്യയിൽ ഒട്ടാകെ ഉള്ള ഒട്ടുമിക്ക എല്ലാ വ്യക്തികളും ഗായികക്ക് അന്തിയോപചാരം അർപ്പിച്ച് എത്തിയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുയുന്ന ചിത്ര ലതാമങ്കേഷ്കർജിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്.

സംഗീത സരസ്വതി ലതാമങ്കേഷ്കർജി നമ്മളെ വിട്ട് പോയിരിക്കുന്നു. ആ ശബ്ദത്തിലൂടെ എന്തെല്ലാം ഭാവങ്ങളാണ് നാം തൊട്ടറിഞ്ഞത്. ദേശഭക്തി, ഡിവോഷൻ, റൊമാൻസ്, അതുപോലെ പെപ്പിയായുള്ള പാട്ടുകൾ അങ്ങനെ എന്തെല്ലാം പാട്ടുകൾ പാടി തന്നിട്ടുണ്ട് നമുക്കായി. ലതാജി ഫിക്സിക്കലായി നമ്മളോടൊപ്പം ഇല്ല എങ്കിലും ആ ശബ്ദം എന്നും ഹൃത്തിൽ ഉണ്ടാകും. ഇനി വരുന്ന എത്രയോ തലമുറകൾ ഈ പാട്ടുകൾ പാടി ലതാജിയുടെ ലെഗസി മുൻപോട്ട് കൊണ്ട് പോകും.

നല്ലൊരു ഗായകനും, ഗായികക്കും അവരുടെ കഴിവ് തെളിയിക്കാൻ പറ്റുന്ന പാട്ടുകളാണ് ലതാജി പാടി വെച്ചിട്ടുള്ളത്. അതിനി എത്രയോ തലമുറകൾ അത് ഏറ്റ് പാടി അത് തുടർന്നുകൊണ്ടെ ഇരിക്കും. ഈ അവസരത്തിൽ ലതാജിയുടെ ആത്മാവിനായി നിത്യശാന്തി നേരുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago