ചിത്ര തിരിച്ച് വരണമെന്ന് ഒരു ആരാധകരും ആത്മാർത്ഥമായി ആഗ്രഹിച്ച നിമിഷം

നിരവധി ആരാധകർ ഉള്ള താരമാണ് ചിത്ര. വർഷങ്ങൾ കൊണ്ട് മലയാള പിന്നണി ഗാന രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് ചിത്ര. മലയാളത്തിൽ മാത്രമല്ല, തമിഴിലും  തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാമായി നിരവധി ഹിറ്റ്‌ ഗാനങ്ങൾ ആണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതോടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറാൻ ചിത്രയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഏവരെയും അത്ഭുതപ്പെടുത്തുന്ന ശബ്ദത്തിന് ഉടമയായ താരം മലയാളത്തിന്റെ സ്വന്തം മകൾ എന്ന് തന്നെ പറയാം. ഒരിക്കൽ പോലും ചിത്രയെ കുറിച്ച് ഒരു മോശം ആരും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. അത്രയേറെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് ചിത്ര. കഴിഞ്ഞ ദിവസമാണ് ചിത്ര തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്.

എന്നാൽ ഇന്നും നിരവധി ഗാനങ്ങളും ടെലിവിഷൻ പരിപാടികളും ഒക്കെയായി ചിത്ര പ്രേഷകരുടെ സ്നേഹം പിടിച്ച് പറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇനി ഒരിക്കലും സംഗീതത്തിലേക്ക് തിരിച്ച് വരില്ല എന്ന് കുരുതിയ ഒരു കാലം ചിത്രയ്ക് ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം തന്നെയാണ് അതിന്റെ കാരണമായതും. തന്റെ ഏക മകൾ നന്ദനയുടെ അപ്രതീക്ഷിതമായ വിയോഗം ചിത്രയെ മാനസികമായി തളർത്തി കളഞ്ഞിരുന്നു. ഏറെ വൈകി തനിക്ക് ഉണ്ടായ പൊന്നോമന ആയിരുന്നു നന്ദന. എന്നാൽ നന്ദനയ്ക്ക് ചില പോരായ്മകളും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വക വെയ്ക്കാതെ തന്റെ പൊന്നോമനയ്ക്ക് വേണ്ടിയിരുന്നു ചിത്രയും ഭർത്താവും ജീവിച്ചത്.

എന്നാൽ അപ്രതീക്ഷിതമായി ദുബായ് വില്ലയിൽ വെച്ച് സിമ്മിങ് പൂളിൽ വീണു ആണ് നന്ദന ഈ ലോകത്ത് നിന്നും വിട വാങ്ങുന്നത്. നന്ദനയുടെ വിയോഗം വലിയ ആഘാതം ആണ് ചിത്രത്തിൽ ഉണ്ടാക്കിയത്. ഇനി സംഗീതവും ഇല്ല, പാട്ടുമില്ല എന്ന് തീരുമാനിച്ച് ജീവിതത്തിന് അർഥം ഇല്ല എന്ന് പോലും ചിത്രയ്ക്ക് തോന്നിയ സമയങ്ങൾ ആയിരുന്നു അത്. ഭർത്താവ് തന്റെ ജോലി പോലും ഉപേക്ഷിച്ച് ചിത്രയ്ക് ധൈര്യം നൽകി കൂടെ നിന്നു. എന്നാൽ താൻ ഇങ്ങനെ ഇരുന്നാൽ തന്റെ ഭർത്താവിന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്നും തന്റെ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവരുടെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചതോടെയാണ് പതുക്കെ ജീവിതത്തിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചത് എന്നാണ് ചിത്ര പറഞ്ഞത്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago