സിനിമാ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ‘സിനിസെന്‍’

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട്,, കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും; സുഗമവുമായി കൈകാര്യം ചെയ്ത്,, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ കൃത്യമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന,, ഒരു സിനിമാ നിര്‍മ്മാതാവോ; സിനിമാ പ്രേമിയോ തുടങ്ങി ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ സകല സേവനങ്ങളും; പിന്തുണയും നല്‍കാന്‍ സാധിക്കുന്നൊരു ലോകവ്യാപക സിനിമാ സമൂഹമാണ് ‘സിനിസെന്‍’ എന്ന പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നത്.

ആഗോള സിനിമാ അവസരങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക ഇവന്റുകളിലും; വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം,, തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ലളിതമായി സൃഷ്ടിക്കാനും,, അവരവരുടെ കഴിവുകളും; സൃഷ്ടികളും ലോകവ്യാപകമായി പ്രദര്‍ശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെന്‍ ഉറപ്പ് നല്‍കുന്നത്. കൂടാതെ സിനിസെന്‍ അഗീകൃതമായ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്ലാറ്റ്‌ഫോം വഴി തന്നെ; കരാര്‍ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടില്‍ ലഭിക്കുമെന്ന മറ്റൊരു സവിശേഷതയുമുണ്ട്!

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിര്‍മ്മാതാവും, വിതരണക്കാരുമായ കൊക്കേര്‍സിന്റെ മേല്‍നോട്ടത്തിലാണ് ‘സിനിസെന്‍’ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍,, ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവര്‍ക്കാവശ്യമായ ഉള്‍ക്കാഴ്ചയും; മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാന്‍ സിനിസെന്‍ന് കഴിയുമെന്ന് നിസംശയം പറയാം.

പ്ലാറ്റ്ഫോമിനെക്കുറിച്ച് കൂടുതലറിയാന്‍ www.cinizen.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago