മോഹൻലാൽ ചിത്രം സ്പടികം 28 വര്‍ഷത്തിനു ശേഷവും വലിയ തിളക്കത്തിൽ തന്നെയാണ് എത്തിയിരിക്കുന്നത്, സ്പടികത്തിന്റെ രണ്ടാം വരവും സൂപ്പർ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ കളക്ഷൻ ആണ് വമ്പൻ രീതിയിൽ എത്തിയിരിക്കുന്നത്. ചിത്രം റീ റിലീസിന് നാല് ദിവസം കഴിഞ്ഞപ്പോൾ 2. 25 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്,
വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും ഈ കളക്ഷൻ നാല് ദിവസം കൊണ്ട് നേടിയിട്ടുണ്ടെങ്കിൽ അത് റെക്കോർഡ് കളക്ഷൻ തന്നെയാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ റിലീസ് ചെയ്യുന്ന അതെ ദിവസം ആയിരുന്നു സ്പടികം 4 കെ യുടെ റിലീസും. പഴയ പതിപ്പിലും മികച്ച രീതിയിൽ ആണ് ഇപ്പോൾ ഇത് ആവിഷ്ക്കരിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക നിലവാരം തന്നെയാണ് ചിത്രത്തിൽ പുലർത്തിയിരിക്കുന്നത്
പഴയതിലും എട്ടര മിനിറ്റോളം ധയിർഖ്യം കൂടുതൽ ആണ് ഇപ്പോൾ സ്പടികത്തിനുള്ളത്. ചിത്രത്തിലെ പാട്ടു, ഡബ്ബിങ്, സൗണ്ട് ക്വാളിറ്റി എല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത കഥപാത്രങ്ങൾ കെ പി എ സി ലളിത,തിലകൻ, നെടുമുണ്ടി വേണു, രാജൻ പി ദേവ്, കരമന ജനാർദ്ദനൻ,സിൽക്ക് സ്മിത തുടങ്ങിയ കഥാപാത്രങ്ങളെ വീണ്ടുംആ അണിയറയിൽ കാണാൻ പറ്റിയ സന്തോഷവും ആരാധകർ പ്രകടിപികുന്നുണ്ട്
വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…
കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…