ഇവൾ മലയാളി തന്നെ അല്ലെ, എന്നിട്ടാണ് അവൾക്കിത്ര ജാഡ!

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ലുക്ക് കണ്ട അമ്പരപ്പിൽ ആണ് ആരാധകരും. പൊതുവെ നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരം പുതിയ പുതിയ സ്റ്റൈലുകൾ  ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച പിന്തുണയാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നതും. പൂർണിമയെ കൂടാതെ മക്കളും ഫാഷൻ സെൻസിൽ മുന്നിൽ തന്നെയാണ്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു അഭിമുഖം പുറത്ത് വന്നതോടെ വിമർശനങ്ങൾക്ക് ഇരയാകുകയാണ് പൂർണിമ.

പൂർണിമയുടെ  ക്ലബ്ബ് എഫ്‌എം ആയുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ ട്രോളന്മാർ ഉൾപ്പടെ ഏറ്റെടുത്തിരിക്കുന്നത്.അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖമാണ്. പൂര്‍ണ്ണിമതന്റെ വിശേഷങ്ങൾ പങ്കുവെച്ചതും ഇന്ദ്രനെ കുറിച്ച്‌ പറയുന്നതും, ബിസിനസിനെ കുറിച്ച്‌ പറയുന്നതുമായ വീഡിയോയില്‍ പൂർണിമ മുഴുവനും ഇംഗ്ലീഷ് ഭാഷയിൽ ആണ് പറയുന്നത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ഇവര്‍ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് ഇങ്ങനെ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

പ്രിത്വിക്കും ഇന്ദ്രനും ഇല്ലല്ലോ ഇത്ര ജാഡ. പിന്നെ ഇവൾ എന്തിനാണ് ഇങ്ങനെ ജാഡ കാണിക്കുന്നത്, അടുത്തിടെ സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിൽ സുപ്രിയ ഇംഗ്ലീഷ് ഉപയോകിക്കുന്നുണ്ടെങ്കിലും ഇത് പോലൊന്നും അല്ലായിരുന്നു. കേട്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് പൂർണിമയ്ക്ക് ലഭിക്കുന്നത്.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago