നമ്മുടെ ജീവിതത്തില്‍ നമ്മുടെ സന്തോഷത്തിനാണ് പ്രാധാന്യമെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് അമൃത സുരേഷും ഗോപി സുന്ദറും. നിങ്ങള്‍ വിമര്‍ശിച്ചോളൂ ഞങ്ങള്‍ അത്ര മാത്രം പ്രണയിക്കുമെന്നാണ് ഇരുവരും ഉറക്കെ പറയുന്നത്. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രണയ ചിത്രങ്ങളും വിവാഹ ചിത്രങ്ങളും പങ്കുവച്ചിരുന്നു. തൊന്തരവ് ആല്‍ബവും വൈറലായിരുന്നു.
എന്നാലിപ്പോള്‍ ഇരുവരും ഒന്നിച്ച് ചെയ്ത വീഡിയോയ്ക്ക് വന്ന കമന്റാണ് വൈറലാകുന്നത്. ഗോപി സുന്ദറിന്റെ കൂടെ കൂടുമ്പോഴാണ് എല്ലാരും ഡ്രസിംഗില്‍ കൂടുതല്‍ സ്റ്റൈലിഷാവുന്നത്. അഭയ ഹിരണ്മയിയെ അങ്ങനെയാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നായിരുന്നു ഒരാളുടെ കമന്റ്.
ഡ്രസിംഗില്‍ കുറച്ചുകൂടെ ശ്രദ്ധ ആവാമെന്നായിരുന്നു മറ്റൊരു കമന്റ്. അമൃത സുരേഷിനെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, ഇതിനെല്ലാം ആയി വ്യൂസിന് വേണ്ടിയാണെങ്കില്‍ ഞാന്‍ തന്നെ തലക്കെട്ട് പറഞ്ഞ് തരാമെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടിയും.
പ്രിയയെ ആയിരുന്നു ഗോപി സുന്ദര്‍ ആദ്യം വിവാഹ ചെയ്തത്. ശേഷമാണ് വിവാഹ ബന്ധം വേര്‍പ്പെടുത്താതെ തന്നെ ഗായിക അഭയ ഹിരണ്മയിയ്ക്കൊപ്പം ലിവിങ് ടുഗെതര്‍ തുടങ്ങിയത്. പ്രിയയില്‍ രണ്ട് ആണ് മക്കളുണ്ട് ഗോപിയ്ക്ക്.
വര്‍ഷങ്ങളോളമായി ഒന്നിച്ച് തന്നെയായിരുന്നു ഗോപിയും അഭയയും
കഴിഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ഇരുവരും പിരിഞ്ഞത്. ഇവര്‍ക്കിടെയില്‍ എന്താണ് സംഭവിച്ചത് എന്നത് പറഞ്ഞിട്ടില്ല. അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതോടെയാണ് അഭയയുമായി വേര്‍പിരിഞ്ഞെന്ന് പുറം ലോകം അറിഞ്ഞത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…