മകൾക്ക് പിറന്നാൾ ആശംസ അറിയിക്കാതെ ഉണ്ണിമുകുന്ദന് ആശംസ അറിയിച്ച് ബാല, വിമർശനവുമായി സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകളും ബാല തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹം എന്നും എന്നാൽ അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ അച്ഛൻ യാത്ര ആയെന്നും ആണ് ബാല പറഞ്ഞത്.  തന്റെ വിവാഹം കഴിഞ്ഞിട്ടും ബാല തന്റെ മകൾക്കാണ് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം എന്നൊക്കെ പറഞ്ഞിരുന്നു.

കഴിഞ ദിവസം ബാലയുടെ മകൾ അവന്തികയുടെ പിറന്നാൾ ആയിരുന്നു, തന്റെ മകളുടെ പിറന്നാളിന് ആശംസ പോലും ബാല അറിയിച്ചിരുന്നില്ല, എന്നാൽ തന്റെ മകളുടെ പിറന്നാൾ ദിവസം എല്ലാ തിരക്കുകളും മാറ്റിവെച്ച്  അമൃത മകൾക്കൊപ്പം ആയിരുന്നു, ബാല മകൾക്ക് പിറന്നാൾ ആശംസ പോലും അറിയിച്ചിരുന്നില്ല, ഇതിനെതിരെ താരത്തിന് നേരെ വിമർശനങ്ങൾ തലപൊക്കിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം നടൻ ഉണ്ണിമുകുന്ദനു ബാല പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരുന്നു, മകളെ ബാല മറന്നോ എന്നാണ് ഈ പോസ്റ്റിൽ ആരാധകർ ചോദിക്കുന്നത്.  ബാലയുടെ പോസ്റ്റിനു താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ,

മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞു അമൃതയേ കുറ്റപ്പെടുത്തിയ മനുഷ്യൻ മകളുടെ birthday വിഷ് ചെയ്തു പോലും ഇല്ലല്ലോ… ആ കുട്ടിയുടെ birthday ആണെന്ന് അറിഞ്ഞപ്പോൾ ബാല ഇട്ട പോസ്റ്റ് കാണാൻ നോക്കിയിരുന്നു.. ഒന്നും കണ്ടില്ല..സ്വന്തം മകളുടെ birthday മറന്നു അല്ലെ
അണ്ണാച്ചി സ്വന്തം മോൾടെ ബർത്ത് ഡേ മറന്നു പുതിയ എലിവാണം വന്നപ്പോൾ…സ്വന്തം മോൾടെ ജന്മദിനം മറന്നു പോയോ നിങ്ങൾ? ഇനിയും കുറെ കാരണങ്ങൾ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും നിങ്ങൾ. സ്വന്തം മകളെ വിഷ് ചെയ്യാതെ ഇരുന്നത് വളരെ മോശം ആയിപ്പോയി എന്നൊക്കെയാണ് ആരാധകർ പറയുന്നത്, എന്നാൽ ബാലയെ സപ്പോർട്ട് ചെയ്തും നിരവധി ആളുകൾഎത്തുന്നുണ്ട്. Enthoru മനുഷ്യരാണ് ഈ comment edunnavaru അദേഹം birthday wish ഇട്ടാൽ മാത്രമേ മോളെ ബർത്ത്ഡേ ഓർത്തു vekku എന്നുടോ എന്തെങ്കിലും chythillenkil അതും പൊക്കി പിടിച്ചു വരും korea മലയാളി എലി വാണങ്ങൾ വേറെ ഒരു പണിയും ഇല്ല അങ്ങേരു ഇപ്പൊൾ oru kaliyanam കഴിച്ചു അത് kandu kure വാണങ്ങൾക്ക് കുരു potti nigal എല്ലാവരും poyi nigale പണി നോക്ക് vere ഉള്ളവരെ പറയാൻ എന്ത് സുഖം മലയാളി എന്നും ഈ erappali sowbavam maattathilla. വെറും vaaangal അവര് ഫോണിൽ വിളിച്ചു wish chaithit ഉണ്ടാകും എന്നാണ് ബാലയുടെ പോസ്റ്റിനു സപ്പോർട്ടുമായി ചിലർ എത്തുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago