നവാഗതനായ ഷമീം മൊയ്ദീന് സംവിധാനം ചെയ്യുന്ന ‘കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന് സക്കറിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം നാസ്ലിന് സലിം നായികയാവുന്നു. അല്‍ത്താഫ് സലിം, വിജിലേഷ്, രഞ്ജി കാങ്കോല്‍, അനുരൂപ്, ബാലന് പാറക്കല്‍, സരസ ബാലുശ്ശേരി, കനകം, സജിന്‍ ചെറുകയില്‍, ശംസുദ്ധീന്‍ ഷംസു, ഹിജാസ് ഇക്ബാല്‍, നയന, നൂറുദ്ധീന്‍ അലി അഹ്മദ് , നാസര്‍ കറുത്തേനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഹരിത എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ സല്വാന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം ആഷിഫ് കക്കോടി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, ഛായാഗ്രഹണം- ഷാഫി കോറോത്, എഡിറ്റര്‍-നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, ആര്‍ട്ട്-അസീസ് കരിവാരക്കുണ്ട്, സംഗീതം- ശ്രീഹരി കെ. നായര്‍, കോസ്റ്റ്യൂംസ്-ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട്- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി.,
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് അത്തോളി, ചീഫ് അസ്സോസിയേറ്റ്- ഷിന്റോ വടക്കേക്കര, ഗാനരചന- നിഷാദ് അഹമ്മദ്, സ്റ്റില്‍സ്- അമല്‍ സി. സാദര്‍, കോറിയോഗ്രാഫി- ഇമതിയാസ് അബൂബക്കര്‍, വി എഫ് എക്സ്- എഗ്ഗ് വൈറ്റ് വി.എഫ്.എക്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാന്,
പോസ്റ്റര്‍ ഡിസൈന്‍- സീറോ ഉണ്ണി, പി.ആര്.ഒ.- എ.എസ്. ദിനേശ്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…