നയൻ താരയുടെ ഹൊറർ ത്രില്ലർ ‘കണക്റ്റ്’ ടീസർ പുറത്ത്

അശ്വിൻ ശരവൺ നയൻതാര നായികയാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കണക്റ്റ്’. ഇപ്പോഴിതാ നയൻ താരയുടെ പിറന്നാൾദിനത്തിൽ സിനിമയുടെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

നയൻതാരയുടെയും വിഘ്‌നേശ് ശിവന്റേയും നിർമാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് സിനിമ പ്രദർശനത്തിനെത്തും.അശ്വിൻ ശരവണൻ ആദ്യമായി സംവിധാനം ചെയ്തത് നയൻതാരയുടെ ‘മായ’യാണ്.ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന സിനിമയായിരുന്നു മായ.കണക്റ്റ് ചിത്രീകരിച്ചിരിക്കുന്നത് കൊവിഡിന്റെ പശ്ചാത്തലത്തിലാണ്. അനുപം ഖേർ,സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ എന്ന ബാലതാരം എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ.

ബോളിവുഡ് താരം അനുപം ഖേർ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴ് സിനിമയിൽ എത്തുന്നത്.കുറ്റപത്രിക്കൈ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാന തമിഴ് സിനിമ. രാജീവ് ഗാന്ധിയുടെ വേഷത്തിലാണ് കുറ്റപത്രിക്കൈയിൽ അനുപം ഖേർ എത്തിയത്. അതേ സമയംമലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്നത് പൃഥ്വിരാജ് നായകനായ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയാണ്.

 

Ajay

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 mins ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

1 hour ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

3 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

4 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

5 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

18 hours ago