സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. ഇടപാടുകളിലെ തട്ടിപ്പ് തടയാന്‍ വേണ്ടിയാണ് ഈ നിര്‍ദേശം വന്നത്. തട്ടിപ്പ് കൂടുതലായി നടക്കുന്നത് രാത്രി സമയത്താണ് എന്നാണ് വിലയിരുത്തല്‍.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എടിഎമ്മില്‍ നിന്ന് ഒരു തവണ പണം എടുത്ത ശേഷം നിശ്ചിത സമയം കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് അനുവദിക്കൂ. 6 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഉണ്ടാകുക.
കൂടുതല്‍ പരിഷ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. തട്ടിപ്പ് അവസാനിപ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും നോക്കുകയാണ് അധികൃതര്‍. എല്ലാ ഇടപാടുകള്‍ക്കും വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും ആലോചനയിലാണ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…