കൊറോണ വൈറസ് ബാധിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് മരിച്ചു. വൈറസ് ബാധിച്ചു മരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത്. ഗർഭിണിയായ യുവതിക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. കുട്ടി ജനിച്ച് ഉടൻ തന്നെ റിസൾട്ട് നടത്തി . റിസൾട്ട് പോസിറ്റീവ് ആയിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ നിരീക്ഷത്തിൽ വെച്ചെങ്കിലും കുറച്ച് സമയത്തിനു ശേഷം കുട്ടി മരണപ്പെടുകയായിരുന്നു.
പക്ഷെ കുട്ടി അധികം താമസിയാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായതിനാൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ലണ്ടനിൽ പിഞ്ചു കുഞ്ഞുങ്ങൾ പോലും കൊറോണ ബാധിച്ചു മരിച്ചതിനാൽ ആശങ്കയിലാണ് കടുത്ത അധികൃതർ. കൊറോണ ബാധിച്ചു 11 പേർ മരിക്കുകയും 800 ഓളം പേരിൽ കൊറോണ വൈറസ് സ്ഥിതീകരിക്കുകയും ചെയ്തതോടെ ബ്രിട്ടനും കൊറോണ ബാധിത രാജ്യമായി മാറിയിരിക്കുകയാണ്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…