ദമ്പതികൾ തങ്ങളുടെ ദാമ്പത്യ ജീവിതതിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ആറ് കാര്യങ്ങൾ

പലപ്പോഴും അറിവില്ലായ്മ കൊണ്ട് നമ്മുടെ പലരുടെയും ജീവിതത്തിൽ പല പ്രശ്ങ്ങളും ഉണ്ടാകാറുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെക്സ്.  സെക്സിന്റെ പ്രധാനപ്പെട്ട ആറ് ?ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…
നല്ല രീതിയില്‍ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആരോഗ്യകരമായ സെക്സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡിയായ ‘ഇമ്യൂണോഗ്ലോബുലിന്‍ എ’ യുടെ (?Immunoglobin A ) അളവ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു.

നന്നായി ഉറങ്ങാന്‍ സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. ‘പ്രോലാക്ടിന്‍’ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്സേഷനും ഉറക്കവും നല്‍കുകയും ചെയ്യുന്നു.
പുരുഷന്മാരില്‍ ഇന്ന് കൂടുതലായി കണ്ട് വരുന്ന പ്രശ്‌നമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. ആരോഗ്യകരമായ സെക്‌സ് പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മാസത്തില്‍ 20 ല്‍ കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ കുറവാണെന്നും പഠനത്തില്‍ പറയുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സെക്‌സ് മികച്ചൊരു ഉപാധിയാണ്. സ്പര്‍ശനം, ആലിംഗനം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നല്‍കും. പങ്കാളികളില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമായാണ് സെക്സിനെ വിലയിരുത്തുന്നത്. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും സെക്സിനെ കാണക്കാക്കാമെന്ന് വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു
സെക്‌സിലൂടെയും രതിമൂര്‍ച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ വ്യക്തികള്‍ക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. സ്‌നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ ‘ലവ് ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഓക്‌സിടോസിന് സാധിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സെക്‌സ് പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു
മനസ്സില്‍ ആഹ്ലാദം നിറയ്ക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സെക്സിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

42 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago