നടൻ ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രത്തിനെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗ്റുമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കോടതി, തിരുവനന്തപുരം ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് ഏഴു യൂട്യൂബ് വ്ളോഗറുമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ചിത്രത്തിന്റെ നിർമാണ കമ്പിനിയുടെ ഹർജിയിലാണ് ഇങ്ങനൊരു ഉത്തരവ്. അരുൺ ഗോപി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ബാന്ദ്ര, ചിത്രത്തിൽ ദിലീപ്, തമന്നയുമായിരുന്നു നായിക നായകന്മാരായി എത്തിയത്. ചിത്രം റിലീസ് ആയതിനു ശേഷം നിരവധി വിമർശനങ്ങളാണ് എത്തിയിരുന്നത്
ചിത്രത്തിന്റെ തിരകഥ ഉദയകൃഷ്ണ ആയിരുന്നു, വിനായക അജിത്തായിരുന്നു ഈ ചിത്രം നിർമിച്ചത്, ഷാജി കുമാർ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്, ഈ ചിത്രത്തിൽ ദിലീപ്, തമന്ന എന്നിവരെ കൂടാതെ ഗണേഷ് കുമാർ, കലാഭവൻ ഷാജോൺ മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു
ചിത്രത്തിൽ വേറിട്ട വേഷമായിരുന്നു കെ ബി ഗണേഷ് കുമാർ ചെയ്യ്തിരുന്നത്, കൂടാതെ ടിനോ, ആര്യൻ സന്തോഷ്, ലെന, ആർ ശരത് കുമാർ, ബിന്ദു സജീവ്, ഗൗതം, സിദ്ധിഖ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…