ബോളിവുഡ് ലോകത്തെ ഞെട്ടിച്ച് പെൺപടയുടെ കുതിപ്പ്; 100 കോടിയും കടന്ന് ബോക്ഓഫീസ് പിടിച്ചടക്കി സൂപ്പർ നായികമാർ

ആൺ മേൽക്കോയ്മയുള്ള ബോളിവുഡിനെ ഞെട്ടിച്ച് നായികമാരുടെ വമ്പൻ കുതിപ്പ്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആണ് രാജ്യമാകെ ചർച്ചയാകുന്നത്. ആഗോള ബോക്സ് ഓഫീസിൽ 100 കോടിയുടെ പിന്നിട്ടാണ് ചിത്രത്തിന്റെ കുതിപ്പ്. വെറും ഒമ്പത് ദിവസങ്ങളിലാണ് മാന്ത്രിക സംഖ്യ കടന്നുള്ള ചിത്രത്തിന്റെ മുന്നോട്ട് പോക്ക്.

മാർച്ച് 29നാണ് ക്രൂ റിലീസ് ചെയ്തത്. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഏയർ ഹോസ്റ്റസുമാരായാണ് ചിത്രത്തിൽ എത്തിയത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണം നേടാൻ അവർ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്.
ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Hot this week

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

മാറ്റങ്ങള്‍ അംഗീകരിക്കാത്തവര്‍ ജാസ്മിനെ കല്ലെറിയുന്നുണ്ട്; ജാസ്മിനിൽ  കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് അതാണ്‌ 

ആരാവും ബിഗ്ഗ്‌ബോസിന്റെ കപ്പ് നേടുക എന്ന് അറിയാൻ ഇനി മൂന്ന് ആഴ്ച...

ഇനി സന്തോഷനാളുകള്‍!! പുതിയ വിശേഷവുമായി മാളവിക ജയറാം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക. അടുത്തിടെയായിരുന്നു...

സ്‌റ്റൈലിഷ് ലുക്കിലെത്തി ജയസൂര്യ, ചിത്രങ്ങളേറ്റെടുത്ത് ആരാധകലോകം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ജയസൂര്യ. താരത്തിന്റെ പുതിയ ചിത്രം...

Topics

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

ഇനി സന്തോഷനാളുകള്‍!! പുതിയ വിശേഷവുമായി മാളവിക ജയറാം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക. അടുത്തിടെയായിരുന്നു...

സ്‌റ്റൈലിഷ് ലുക്കിലെത്തി ജയസൂര്യ, ചിത്രങ്ങളേറ്റെടുത്ത് ആരാധകലോകം

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ജയസൂര്യ. താരത്തിന്റെ പുതിയ ചിത്രം...

ജോജുവിന്റെ ‘പണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!

വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി നായകനായെത്തിയ താരമാണ് നടന്‍ ജോജു ജോര്‍ജ്. ജോസഫാണ്...

ആ പിണക്കം മാറി…രജനികാന്തും സത്യരാജും ഒന്നിക്കുന്നു!!

നീണ്ട 38 വര്‍ഷത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും പ്രശസ്ത നടന്‍ സത്യരാജും...

ഞാൻ സപറേറ്റഡ് ആയ വ്യക്തിയാണ്! എന്നിട്ടും  ഈ കാര്യത്തിൽ ഇന്നും വാർത്ത എത്താറുണ്ട്; രചന നാരായണൻകുട്ടി 

നടി എന്നതിലുപരിയായി നർത്തകി കൂടിയായ താരമാണ്  രചന നാരായണൻകുട്ടി,വിവാഹ മോചനത്തെക്കുറിച്ച് ഒരു...

Related Articles

Popular Categories