മുകേഷിന്റെ കഥകളുടെ വീഡിയോ പങ്കുവെച്ച മോഹൻലാലിനെതിരെ വിമർശനപ്പെരുമഴ

മലയാളികളുടെ പ്രിയതാരങ്ങൾ ആണ് മോഹൻലാലും മുകേഷും, കഴിഞ്ഞ ദിവസം മുകേഷിന്റെ ഒരു വീഡിയോ മോഹൻലാൽ പങ്കുവെച്ചിരുന്നു, മുകേഷിന്റെ കഥകളുടെ ടീസർ ആണ് താരം പങ്കുവെച്ചത്, യൂട്യൂബിൽ കൂടിയാണ് മുകേഷ് തന്റെ കഥകൾ പറയുന്നത്, ഇതിന്റെ ടീസർ നടൻ മോഹൻലാലും മമ്മൂട്ടിയും എംപങ്കുവെച്ചിരുന്നു, എന്നാൽ മോഹൻലാൽ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. തന്റെ കഥകൾ പറയുന്ന മുകേഷ് സ്പീക്കിങ് എന്ന ഡോക്യൂമെന്ററി താൻ പുറത്തിറക്കാൻ പോകുന്നു എന്നാണ് മുകേഷ് വ്യക്തമാക്കിയത്, ഇതിനു വേണ്ടി തനിക്ക് സഹായങ്ങൾ നൽകിയത് മോഹൻലാൽ ആണെന്നും താരം വ്യക്തമാക്കുന്നു. കുറച്ചുനാൾ മുൻപ് മോഹൻലാൽ എന്നോട് ഒരു കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഏറ്റവും വിഷമം ഉണ്ടാക്കുന്ന കാര്യം.

കാരണം ഞങ്ങൾ എല്ലാം ഗുരുവായി സങ്കൽപ്പിക്കുന്ന അല്ലേൽ കാണുന്ന ഒരാളാണ് തിക്കുറിശ്ശി സുകുമാരൻനായർ ചേട്ടൻ. തിക്കുറിശ്ശി ചേട്ടൻ അദ്ദേഹത്തിന്റെ കാലത്തെ ഒരുപാട് കഥകൾ ഞങ്ങളോട് പറഞ്ഞ് തന്നു. ഒരുപക്ഷെ അതെല്ലാം വിസ്‌മൃതിയിൽ ആണ്ടു വെള്ളത്തിൽ വരച്ച കഥകളായിഅപ്പോൾ മോഹനലാൽ എന്നോട് പറഞ്ഞു നമ്മുടെ കാലഘട്ടത്തിലുള്ള പല കാര്യങ്ങളും നിനക്ക് ഓർമയുണ്ട്. നീ അത് ഡോക്യൂമെന്റെ ചെയ്യണം ഈ ഡിജിറ്റൽ യുഗത്തിൽ നമുക്കും വരും തലമുറക്കും ഇത്രയും സ്നേഹവും സൗഹൃദവും നർമ്മവും നിറഞ്ഞ കാലഘട്ടത്തിലാ നമ്മൾ ജീവിച്ചത് എന്നുള്ളത് വരും തലമുറ അറിയണം.അതുകൊണ്ട് ഞാൻ എന്റെ ഓർമയിലുള്ള കാര്യങ്ങൾ മുകേഷ് സ്പീക്കിങ്ങിലൂടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.

ഞാൻ ചില കാര്യമാണ് പറയുന്നു വെറുതെയല്ല സങ്കല്പിച്ചുമല്ല.ചില അപൂർവ നിമിഷങ്ങൾ ചില അത്യപൂർവ്വ കഥാപാത്രങ്ങൾ എന്നാണ് വീഡിയോയിൽ മുകേഷ് പറയുന്നത്. എന്നാൽ വീഡിയോ പുറത്ത് വന്നതും മുകേഷിനെ വിമർശിച്ച് നിരവധി പേരാണ് എത്തുന്നത്. ഇവനെ പോലുള്ള ഭൂലോക മാലിന്യങ്ങളെയൊക്കെ സപ്പോർട്ട് ചെയ്ത് താങ്കളോടുള്ള ആരാധനയും ബഹുമാനവും ഇല്ലാതാകരുത് എന്ന് അപേക്ഷിക്കുന്നു…മോഹൻലാലിന്റെ കൂടെ ജഗതി,ജഗതീഷ് ഒക്കെ ആണ് അഭിനയിക്കുന്നതെങ്കിൽ കട്ടയ്ക്ക് കട്ട ആയിരിക്കും പക്ഷെ ഇങ്ങേർക്ക് ചെറിയ സൂചി കുത്താൻ ഇടം കൊടുത്താൽ ഇയാളവിടെ തൂമ്പ കേറ്റി വെക്കും.വന്ദനം പള്ളി സീനും(അവിടെ ഏട്ടൻ എസ്പ്രെഷൻ ഇട്ട് തിരിച്ചു പിടിച്ചു) കാക്കക്കുയിലിൽ നായികയുമായി തെറി വിളി സീനും(അവിടെയും മോഹൻലാൽ എസ്പ്രെഷനും,

ആക്ച്ഛലി എന്താണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല ഡയലോഗ് ഒക്കെ ഇട്ട് തിരിച്ചു പിടിച്ചു.) ഒക്കെ ഓർത്താൽ മതി.എങ്കിൽ കൂടി ചില ടൈമിൽ ഇങ്ങേർക്ക് ഒരു സ്‌പെയ്‌സ് കിട്ടിയാൽ മോഹൻലാലിനെ പോലെ ഒരു അസാധ്യ എന്റർടെയിനറിന് മുകളിൽ കയറാൻ പറ്റി.മോളിവുഡിന്റെ ആസ്ഥാന പൂവാലൻ അല്ലെ.ആ റോളിൽ ഇങ്ങേർ അല്ലാതെ വേറെ ആര് വന്നിട്ടും കാര്യമില്ല.അനുഭവങ്ങൾ,കഥകൾ ഒക്കെ പുസ്തകം ആക്ക് ഏട്ടാ.സപ്പോർട്ട്സ്ത്രീകളെ അപമാനിക്കുന്ന ഈ പെണ്ണ് പിടിയനെ രാജ്യം പത്മശ്രീയും കേണൽപദവിയും തന്ന് ആദരിച്ച ഒരു താരം സപ്പോർട്ട് ചെയ്യരുത്.മുൻ ഭാര്യമാർ തന്നെ പറഞ്ഞിട്ടുണ്ട് ഇയാളുടെ ലീലാവിലാസങ്ങൾ.ഇത് വളരെ മോശം തീരുമാനം ആയി മോഹൻലാൽ സാർ.ഇദേഹത്തെ പ്രോമോട്ട് ചെയ്യരുത്.. ദിലീപിന്റെ ന്യായീകരണ തൊഴിലാളി.. ് തുടങ്ങിയ രീതിയിൽ ആണ് മുകേഷിനെ വിമർശിച്ച് ആളുകൾ എത്തുന്നത്.

Rahul

Recent Posts

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

12 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

18 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago