വിവാഹാഘോഷ ചടങ്ങുകള്‍ക്കിടയിലെ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കല്യാണത്തിരക്കിനിടയിലും ഒരു പ്ലേറ്റ് മൊമോസ് ആസ്വദിച്ച് കഴിക്കുന്ന വധുവിന്റെ വീഡിയോയാണ് പുറത്തു വന്നത്. ലെഹങ്ക ധരിച്ച് ആഭരണങ്ങളും മേക്കപ്പുമൊക്കെ അണിഞ്ഞിരുന്നാണ് വധു മൊമോസ് കഴിക്കുന്നത്. വളരെ ആസ്വദിച്ച് സന്തോഷവതിയായാണ് ജീവിതത്തിലെ സുപ്രധാന നിമിഷത്തില്‍ തൊട്ടുമുന്‍പുള്ള മണിക്കൂറുകള്‍ ഈ വധു ആഘോഷിക്കുന്നത് എന്ന് വീഡിയോയില്‍ കാണാം. മൊമോസ് കഴിച്ചിട്ടുള്ള ആ ഡാന്‍സ് ആണ് എനിക്കിഷ്ടപ്പെട്ടത്, ഇതാണ് ജീവിതം, ക്യൂട്ട് ബ്രൈഡ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…