തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മീന, നടിയുടെ പുതിയ മലയാള ചിത്രമായ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മീന എത്തിയപ്പോൾ അണിഞ്ഞ വേഷത്തിന്റെ പേരിലാണ് ഇപ്പോൾ നടിക്കെതിരെ സൈബർ അറ്റാക്ക് നടന്നിരിക്കുന്നത്, ആദ്യ ദിവസം നടി എത്തിയപ്പോൾ ജീൻസും ടീഷർട്ടും ധരിച്ചാണ് എത്തിയത്, ഇത് മീനയ്ക്ക് ചേരുന്ന ഡ്രെസ്സല്ല,ഇത്രയും പ്രായമായില്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ
എന്ത് കോലം കെട്ടാണ് തള്ളേ! അമ്മൂമ്മ ആയില്ലേ , എന്റെ മുത്തശ്ശി മോഡേൺ ഡ്രസ്സ് ഇട്ടതുപോലെയുണ്ട്, വസ്ത്ര൦ ധരിക്കുന്ന കാര്യത്തിൽ മീനയ്ക്ക് ഒരു ശ്രെദ്ധയുമില്ല, നിങ്ങൾ നിങ്ങൾക്ക് യോജിച്ച വേഷം ഇട്ടിരുന്നെങ്കിൽ ഇങ്ങനെ ആൾക്കാർ പറയില്ല, ഇങ്ങനെ നടിയെ കളിയാക്കികൊണ്ടുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, എന്നാൽ നടിയെ അനുകൂലിച്ചും ചില ആളുകൾ എത്തുന്നുണ്ട്
അന്നും, ഇന്നും ഞങ്ങൾക്ക് മീന ചേച്ചിയെ ഇഷ്ട്ടമാണ്,ഇതുവരെയും ഒരു നെഗറ്റീവ് പോലും പറയിപ്പിക്കാത്ത ഒരു നടിയാണ് മീന, ഇപ്പോളും നല്ലൊരു പെരുമാറ്റ രീതിയിലും എളിമയിലും സംസാരിക്കുന്ന ചേച്ചിയെ ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ്. ഈ വയസ്സിലും ചേച്ചി വേറെ ലെവൽ ആണ്, അവർ എന്താണ് ഇപ്പോളും ഡ്രസ്സ് ഇടുന്നതിന് , ഒരു വൃത്തികേടും ചേച്ചിക്ക് ഇല്ല, ഇതൊന്നും ചില ആളുകൾക്ക് പിടിക്കില്ല അതുകൊണ്ടാണ് ഇങ്ങനെ നെഗറ്റീവും പറഞ്ഞു നടക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…