ശിവകാർത്തികേയൻ ചതിച്ചു! സംഗീത സംവിധായകൻ ഡി. ഇമ്മൻ

സംഗീത ലോകത്തു നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയ അതുല്യ പ്രതിഭ ആണ് ഡി ഇമ്മൻ, ഇപ്പോൾ ഗായകൻ തന്നെ നടൻ ശിവകാർത്തികേയൻ ചതിച്ചു എന്ന് തുറന്നു പറയുകയാണ്, യു ട്യൂബ് ചാനലിൽ കൂടിയാണ് മ്യൂസിക്ക് ഡയറക്ടർ ഇമ്മൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ശിവകാർത്തികേയൻ തന്നോട് ചെയ്യ്ത വഞ്ചന അറിയാൻ താൻ ഒരുപാടു വൈകിപ്പോയി. അതുകൊണ്ടു താൻ ഇനിയും അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യില്ല, ഡി ഇമ്മൻ പറയുന്നു

ശിവകാർത്തികേയന്റെ നിരവധി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയത് താൻ ആയിരുന്നു, ഇനിയും താൻ അതിനെ തയ്യാറല്ല എന്നാണ് ഗായകൻ പറയുന്നത്. എന്തായാലും ശിവകർത്തികേയൻ തന്നോട് കാണിച്ച ചതി ഇപ്പോൾ പറയാൻ കഴിയില്ല, അങ്ങനെയാണ് ചില സത്യങ്ങൾ നമ്മൾ മറച്ചുവെക്കണമല്ലോ, തന്റെ കുഞ്ഞുങ്ങളുടെ ഭാവി ആലോചിക്കണം തനിക്ക് ഇമ്മൻ പറയുന്നു.

എനിക്ക് ഞാൻ ആരാണെന്നു അറിയാം, വര്ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ് ഞങ്ങൾ ആ അയാളിൽ നിന്നും ഇങ്ങനൊരു പ്രവർത്തി താൻ അറിഞ്ഞില്ല, ജീവിതത്തിൽ ഒരുപാടു സങ്കടങ്ങൾ ഉണ്ടാകും എന്നാൽ അതിന്റെ മുഖ്യ കാരണം അദ്ദേഹമാണ്, ഇമ്മൻ പറയുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള യഥാർത്ഥ പ്രശനത്തെ കുറിച്ച് ഇമ്മൻ പുറത്തുവിട്ടില്ല.  തന്റെ ലൈഫു൦ കുടുംബവുമാണ് വലുത് എന്ന് മാത്രമാണ് അദ്ദേഹം  പറയുന്നത്

 

Suji

Entertainment News Editor

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

3 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago