അവതാരകൻ ആയും ഹാസ്യതാരമായും, സിനിമാ നടനായും ഒക്കെ തിളങ്ങുന്നു ഡെയിൻ ഡേവിസ് എന്ന ഡിഡി യെ മലയായികളക്ക് എല്ലാം വളരെ ഇഷ്ട്ടമാണ്, ഡിഡി യെ അറിയാത്ത മലയാളികൾ ആരും തന്നെ കാണില്ല. ഇപ്പോൾ ഡിഡി ക്ക് മറ്റൊരു പേരും കൂടി കിട്ടിയിരിക്കുകയാണ്, ഉപ്പും മുളകിലെയും ലെച്ചുവിനെ വിവാഹം കഴിച്ചതോടെ സിദ്ധു എന്ന മരുമകനായി ഡിഡി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്, എന്നാൽ ഡിഡി ആകുന്നതിനു മുൻപ് തൻ അനുഭവചിച്ച കഷ്ടതകൾ വ്യക്തമാക്കുകയാണ് ഡെയിൻ ഡേവിസ്.
ടെലിവിഷൻ അവതാരകൻ ആകാം എന്ന തീരുമാനമാണ് താൻ വാങ്ങുന്ന ഈ ആരാധനയ്ക്ക് പിന്നിൽ എന്ന് അദ്ദേഹം പറയുന്നു. തനറെ ബാല്യകാലം കഷ്ടതകൾ നിറഞ്ഞതെയിരുന്നു എന്ന് ഡെയിൻ ഡേവിസ് വ്യക്തമാക്കുന്ന, ഒരു ഓൺലൈൻ ചാനലിന് നൽകിയ ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്, ചെറുപ്പം മുതൽ തന്നെ അഭിനയിക്കാൻ തുണയ്ക്ക് വലിയ താൽപ്പറയാം ആയിരുന്നു, എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുമുകൾ അതിന് തന്നെ അനുവദിച്ചില്ല,കൊണ്ട് അതിനായി കൂടുതൽ ഒന്നും ചെയ്യാൻ ആയില്ലെന്നും താരം പറയുന്നു.
ഡിജെ ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുക്കാനായി താൻ ആഗ്രഹിച്ചതും എന്നാൽ അക്ഷരസ്ഫുടത ഇല്ലായ്മയും, സംസാര ശൈലിയും സ്ളാങ്ങിലെ പ്രശ്നങ്ങൾ മനസ്സിൽ ഉണ്ടാക്കിയ മുറിപ്പാടുകളെപ്പറ്റിയും
ഡീഡി വ്യക്തമാക്കി. അതിനു ശേഷം മറ്റൊരു ഓഡിഷന് പോക്കന് വേണ്ടി അമ്മയോട് തൻ ക്യാഷ് ചോദിച്ചു എന്നാൽ അമ്മയുടെ കൈയിൽ പണം ഇല്ലാതതത് കൊണ്ട് ‘അമ്മ തനിക്ക് പണം കടം വാങ്ങിയാണ് തന്നത്, 200 രൂപ ചോദിച്ചതും, അമ്മ അത് കടം വാങ്ങി തന്നതും ഡീഡി വ്യക്തമാക്കി. 200 രൂപ വാങ്ങിയപ്പോൾ 2000 രൂപ തിരികെ തരാം എന്ന് പറഞ്ഞിട്ടാണത് വാങ്ങിയതെന്നും, ഡീഡി പറയുന്നു.
താൻ ടെലിവിഷൻ മേഖലയിലേക്ക് വന്നതിനു ശേഷമാണു വീട്ടിലെ പ്രാരാബ്ധങ്ങൾ മാറി തുടങ്ങിയത്, വീട്ടിലെ കടങ്ങൾ വീട്ടി, പുതിയ വണ്ടി വാങ്ങിച്ചു, കടം വാങ്ങി തുടങ്ങിയ ജീവിത കഥ. കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ കണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് മാറിയതിന്റെ സന്തോഷത്തിൽ ആണ് ഡീഡി.താരത്തിന്റെ തുറന്നുപറച്ചിലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…