മീനാക്ഷിയെ ചേര്‍ത്തുവെച്ചുള്ള ഗോസിപ്പുകളില്‍ സന്തോഷം എന്ന് ഡിഡി!! കാരണം ഇതാണ്..!

മികച്ച അവതരണ ശൈലിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അവതാരകനാണ് ഡെയ്ന്‍ ഡേവിസ്‌ . കോമഡി സര്‍ക്കസ്, നായികാ നയകന്‍, ഉടന്‍ പണം എന്നീ ടെലിവിഷന്‍ പരിപാടികളാണ് ഡെയിനിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനലും താരം ചെറിയ രീതിയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികാ നായകന്‍ ഫെയിം, മീനാക്ഷിയും ഡെയ്‌നിന് ഒപ്പം അവതരണത്തിന് എത്തിയതോടെ ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഡിഡി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഡെയിനിനെയും മീനാക്ഷിയെയും ചേര്‍ത്ത് വച്ച് പിന്നീട് പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. ഇരുവരും പ്രണയത്തില്‍ ആണെന്നാണ് വാര്‍ത്തകള്‍ വന്നത്.

ഇരുവരുമൊത്ത് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നതും ജന്മദിനങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നതുമെല്ലാം ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ മീനാക്ഷിയെ ചേര്‍ത്തുവെച്ച് തന്നെ കുറിച്ച് പറയുന്ന ഗോസിപ്പുകള്‍ താന്‍ ആസ്വദിക്കുന്നുണ്ട് എന്നാണ് ഡി.ഡി വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഉടന്‍ പണം ഹിറ്റായിക്കൊണ്ടിരിയ്ക്കുമ്പോള്‍മീനാക്ഷിയുമായി വന്ന ഗോസിപ്പ് ഇഷ്ടപ്പെട്ടു എന്നാണ് ഡെയിന്‍ പറയുന്നതു. സത്യത്തില്‍ ഞാന്‍ ഇത്തരം ഗോസിപ്പുകള്‍ എല്ലാം ആസ്വദിയ്ക്കുകയാണ് എന്നായിരുന്നു ഡെയ്ന്റെ പ്രതികരണം. അതും മീനാക്ഷിയെ പോലെ ഇത്രയും കഴിവുള്ള ആള്‍ക്കൊപ്പം ഒക്കെ വരുന്ന ഗോസിപ്പുകള്‍ രസമല്ലേ എന്നാണ് ഡെയ്ന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നത്. പിന്നെ നാലാള്‍ നമ്മളെ കുറിച്ച് അറിയുമ്പോഴല്ലേ ഗോസിപ്പുകള്‍ വരുന്നതെന്നും ഡെയ്ന്‍ ഒരു കള്ളച്ചിരിയോടെ പറയുന്നു. മീനാക്ഷിയും ഇത്തരം ഗോസിപ്പുകള്‍ അതിന്റേതായ സ്പിരിറ്റിലേ എടുത്തിട്ടുള്ളൂ. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ആ സൗഹൃദമാണ് തങ്ങളുടെ കെമിസ്ട്രിയുടെ രഹസ്യം എന്നും മീനാക്ഷി മുന്‍പും പറഞ്ഞിരുന്നു.

 

 

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

14 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago