സോഹന്‍ സീനുലാലിന്റെ ‘ഡാന്‍സ് പാര്‍ട്ടി’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലെ പ്രമുഖരായ 25 സംവിധായകര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.
നടനും സംവിധായകനും ഫെഫ്ക ഭാരവാഹിയുമായ സോഹന്‍ സീനുലാലിനുവേണ്ടിയാണ് മലയാള സിനിമയിലെ പ്രശസ്ത സംവിധായകരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, മെക്കാര്‍ട്ടിന്‍, ഷാഫി, ജി എസ് വിജയന്‍, എം പത്മകുമാര്‍, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, അജയ് വാസുദേവ്, സിദ്ധാര്‍ത്ഥ് ശിവ, സുഗീത്, ജി മാര്‍ത്താണ്ഡന്‍, എം എ നിഷാദ്, അനുരാജ് മനോഹര്‍, പ്രജീഷ് സെന്‍, ജിസ് ജോയ്, ലിയോ തദേവൂസ്, രഞ്ജിത്ത് ശങ്കര്‍, വിഷ്ണു ശശിശങ്കര്‍, ഡിജോ ജോസ് ആന്റണി, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണന്‍, ഖാലിദ് റഹ്‌മാന്‍, ആഷിക് അബു, അരുണ്‍ ഗോപി തുടങ്ങിയ 25 സംവിധായകരാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ‘ഡാന്‍സ് പാര്‍ട്ടി’ യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- ബിജി ബാല്‍, ഗാന രചന- സന്തോഷ് വര്‍മ്മ, എഡിറ്റിംഗ്- വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മധു തമ്മനം, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, ശബ്ദലേഖനം- ഡാന്‍, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഷഫീക്, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ പി എസ്, സഹസംവിധാനം- പ്രകാശ് കെ മധു, സ്റ്റില്‍സ്സിദാദ് കെ എന്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Gargi

Recent Posts

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

1 min ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

29 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

7 hours ago