Categories: Film News

മലൈക്കോട്ട വാലിബൻ ടീമിന് നന്ദി പറഞ്ഞ് ഡാനിഷ് സെയ്ത്

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചത്. സിനിമയൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് അഭിനന്ദനവുമായി മോഹൻലാലും എത്തിയിരുന്നു. ഏവരും മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ്.


ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ഡാനിഷ് സെയ്ത്, സഞ്ജന ചന്ദ്രൻ, സൊനാലി കുൽക്കർണി, സുചിത്ര നായർ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം, തനിക്ക് സിനിമയിൽ അവസരം തന്ന ടീമിന് നന്ദി അറിയിച്ചിരിക്കുകയാണ് ഡാനിഷ് . തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുടെയാണ് താരം നന്ദി പറഞ്ഞിരിക്കുന്നത്


മലൈക്കോട്ടൈ വാലിബൻ ടീമിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട്, ഡാനിഷ് ട്വീറ്റിൽ കുറിച്ചത് ഇങ്ങനെയാണ് ”ഇത് മലൈക്കോട്ടൈ വാലിബനിലെ അവസാനമാണ്. അവിശ്വസനീയമായ ഈ അവസരത്തിന് നന്ദി, മോഹൻലാൽ സർ, സ്‌നേഹത്തിനും ഊഷ്മളതയ്ക്കും പാഠങ്ങൾക്കും നന്ദി.’ അതേ സമയം സിനിമയുടെ റിലീസ് സംബന്ധിച്ച വാർത്തകൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്‌

Ajay

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago