താൻ ഒളിച്ചോടിയിട്ടില്ല, കേൾക്കുന്ന കഥകൾ ഒന്നും തന്നെ സത്യമല്ല!! കൂടെയുള്ളവർ തന്നെ പിന്നിൽ നിന്ന് കുത്തുന്നു!! ദർശന ദാസ്

കറുത്തമുത്ത് എന്ന സീരിയലിൽ കൂടി ഏവർക്കും പരിചിതമായ നടിയാണ് ദർശന ദാസ്, ഏഷ്യാനെറ്റിലെ കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. നിരവധി സീരിയലുകൾ ദർശന ചെയ്തു, എങ്കിലും ദർശന പരിചിതമായത് കറുത്തമുത്തിൽ കൂടിയായിരുന്നു. പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയിൽ നായികയായി എത്തിയ ദർശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ വർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്, ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ദര്ശനയുടെ വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നപ്പോഴാണ് നടി വിവാഹിതയായി എന്ന് എല്ലാവരും അറിഞ്ഞത്. പിന്നീട അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ദർശന ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്, നേരത്തെ വിവാഹിതയായിരുന്നു.

വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത് എന്നൊക്കെ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സത്യാവസ്ഥ ദർശന തന്നെ പറയുകയാണ്. ഒരു സ്വകാര്യ ചാനലിന് കൊടുത്ത ഇന്റർവ്യൂലാണ് ദർശന ഈ കാര്യം വ്യക്തമാക്കുന്നത്.

താൻ ഒളിച്ചോടിയിട്ടില്ല, വീട്ടുകാരുടെ സമ്മതത്തോടെ തന്നെയാണ് വിവാഹം കഴിച്ചത്, എന്ന് ദർശന  പറയുന്നു. വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു, എന്നാൽ അവർ പിന്നീട്  സമ്മതിക്കുകയായിരുന്നു. ഞങ്ങൾ രജിസ്റ്റർ വിവാഹം ആണ് ചെയ്തത് അത് വീട്ടുകാരോട് പറഞ്ഞിട്ട് തന്നെയാണ് ചെയ്തത്. എന്ന് ദർശന വ്യക്തമാക്കുന്നു. താൻ എന്ത് കാരായ്‌മ ചെയ്താലും അത്

വീട്ടുകാരോട് പറഞ്ഞതിന് ശേഷമേ ചെയ്യൂ, ഇപ്പോഴും ഞങ്ങൾ നല്ല അടുപ്പത്തിലാണ് വീട്ടുകാരുമായി യാതൊരു പ്രശവും ഇല്ല.  ഞങ്ങളുടെ ജാതി രണ്ടാണ് അതിന്റെ ചെറിയൊരു ആദ്യം എതിർപ്പ് ഉണ്ടായിരുന്നു. പിന്നീട് അത് മാറി, തന്റെ കൂടെ വർക് ചെയ്യുന്നവർ തന്നെയാണ് തനിക്ക് എതിരെ നുണ കഥകൾ പ്രചരിപ്പിക്കുന്നത് എന്ന് ദർശന പറയുന്നു, അത് പോലെ താൻ അഭിനയം നിർത്തിയിട്ടില്ല എന്ന് ദർശന പറയുന്നു, കുറച്ച നാളത്തേക്ക് ഒരു ബ്രേക് എടുത്തതാണ് അല്ലാതെ സീരിയൽ നിർത്തലാക്കിയത് അല്ല.  ഇല്ലാ  കഥകൾ  ഇങ്ങനെ പരത്തരുത് എന്ന് ദർശന പറയുന്നു, താൻ ഇന്ന് ഇന്റർവ്യൂ കൊടുക്കാൻ കാരണം തന്നെ ഇതാണ്, സത്യാവസ്ഥ വെളിപ്പെടുത്തുവാൻ വേണ്ടിയാണു വന്നത് എന്നും ദർശന പറയുന്നു.

വീഡിയോ കാണാം

കടപ്പാട്

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago