എന്റെ മകളുടെ പേരിൽ വന്ന വാർത്തകൾ ഒന്നും സത്യമല്ല ഗൗതമി!!

മലയാളത്തിലും, മറ്റു ഭാഷകളിലും തന്റേതായ അഭിനയ പാടവം പ്രതിഫലിപ്പിച്ച നടിയാണ് ഗൗതമി. പഴയ നടിമാരുടെ കൂട്ടത്തിൽ  ശാലീനത തുളുമ്പുന്ന ഒരു നടി തന്നെ ആയിരുന്നു നടി ഗൗതമി. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ മകളോടൊപ്പമുള്ള  ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ്, ഈ ചിത്രം കണ്ടിട്ട് അമ്മയെ പോലെ സുന്ദരി ആണല്ലോ മകൾ എന്നാണ് ആരാധകർ പറയുന്നത്. ഒരിടക്ക് താരത്തിന്റെ മകൾ സുബ്ബലക്ഷ്മി സിനിമയിൽ എത്തുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

മുൻപ് വിജയ ദേവര കൊണ്ടയുടെ നായിക ആയി എത്തുന്നത് സുബ്ബലക്ഷ്മി ആണെന്നുള്ള വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തകൾ തെറ്റായിരുന്നു എന്ന് താരം പറയുന്നു, തന്റെ മകളുടെ പേരിൽ എത്തിയ ആ വാർത്തകൾ ഒന്നും ശരിയല്ല എന്നും ഗൗതമി പറയുന്നു. ഒരുപാടു സിനിമകളിൽ അഭിനയിച്ച താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു പിന്നീട് പാപനാശനം എന്ന കമൽ ഹാസൻ ചിത്രത്തിലൂടെ ആയിരുന്നു ഒരു തിരിച്ചു വരവ് നടത്തിയത്.

1998 ൽ ആയിരുന്നു ഗൗതമി സന്ദീപ് പാട്ടിയെ വിവാഹം കഴിച്ചത് അതിൽ ഉള്ള മകൾ ആണ് സുബ്ബലക്ഷ്മി. എന്നാൽ സന്ദീപുമായി അധിക നാൾ ഗൗതമി ബന്ധം തുടർന്നിരുന്നില്ല പിന്നീട് ആ ബന്ധം വേണ്ടാന്നു വെക്കുകയും കമൽ ഹാസനൊപ്പം ലിവിങ് ടുഗതർ ആകുകയും ചെയ്യ്തത്. എന്നാൽ 2016 ഓട് ആ ബന്ധവും ഇല്ലാതായി. എന്തായലും ഇപ്പോൾ ഗൗതമി സോഷ്യൽ മീഡിയിൽ പങ്കു വെച്ച  മകളുടെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

 

 

Suji

Entertainment News Editor

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

1 hour ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

1 hour ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

1 hour ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

3 hours ago