സിനിമ പ്രേമികൾക്കെല്ലാം ഇഷ്ട്ടപെടുന്ന ഗായകൻ ആയിരുന്നു എസ് പി ബാലസുബ്രഹ്മണ്യം, ഇപ്പോൾ അച്ഛന്റെ മരണത്തെ കുറിച്ച് തുറന്നു പറയുകയാണ് മകൾ പല്ലവി, കോവിഡ് ബാധിച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്,അദ്ദേഹത്തിന്റെ അവസാനം നിമിഷങ്ങൾ വളരെ പ്രയാസകരമായിരുന്നു, എപ്പോളും അദ്ദേഹത്തിനോട് അദ്ദേഹത്തിന്റെ ആരോഗ്യം നോക്കണമെന്ന് താൻ പറയുമായിരുന്നു, അതെല്ലാം അദ്ദേഹം കേൾക്കുമായിരുന്നു, അദ്ദേഹം വലിയ ഒരു പുകവലിക്കാരൻ അല്ലായിരുന്നു, എന്നാൽ താൻ അതിനെ കുറിച്ച് സംസാരിച്ചതിന് ശേഷം അദ്ദേഹം പുക വലിക്കില്ലായിരുന്നു പല്ലവി പറയുന്നു
പക്ഷപാതമില്ലാതെ ന്യായമായി സംസാരിക്കുന്ന ആളാണ് ഞാനെന്ന് അമ്മയോട് അദ്ദേഹം പറയുമായിരുന്നു , എന്ത് തീരുമാനമായാലും തന്നോട് ചോദിക്കുമായിരുന്നു അതുപോലെ താൻ എന്താണ് പറയുന്നതെന്ന് കേൾക്കാൻ അദ്ദേഹം തയ്യാറാകുമായിരുന്നുവെന്നും പല്ലവി പറയുന്നു. തന്റെ ഒരേയൊരു വിഷമം കൊവിഡ് സമയത്ത് ഹൈദരബാദിൽ പോകേണ്ടെന്ന് താൻ പറഞ്ഞില്ല,താൻ എതിർത്തിരുന്നെങ്കിൽ അച്ഛൻ പോകില്ലായിരുന്നു എന്ന് തോന്നുന്നു പല്ലവി പറയുന്നു
അന്ന് അച്ഛനോട് അരുതെന്ന് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് കോവിഡ് ബാധിക്കില്ലായിരുന്നേനെ, ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു പല്ലവി പറയുന്നു, എന്നാൽ താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല എന്നാൽ അമ്മ പറഞ്ഞു പക്ഷെ അദ്ദേഹം കേട്ടില്ല, തനിക്കങ്ങനെ പറയാമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ട് മകൾ വ്യക്തമാക്കി. അവസാനമായി പങ്കെടുത്ത മ്യൂസിക് പരിപാടിയിൽ നിന്നാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ച ത്, അച്ഛൻ ഏതോ നാട്ടിലുണ്ടെന്ന കരുതിയാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. ഒരുപാട് ആഴത്തിൽ ആലോചിച്ചാൽ താൻ തകർന്ന് പോകുമെന്നും പല്ലവി കൂട്ടിച്ചേർത്തു. . ഇത്ര മാത്രം അനുഭവിക്കാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തെന്ന് ചിന്തിക്കാറുണ്ടെന്നും പല്ലവി പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…