മലയാളിപ്രേക്ഷകരുടേ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പൃഥ്വിരാജ്, സുപ്രിയ മേനോനും, മറ്റു താരദമ്പതികളിൽ നിന്നും തികച്ചു വത്യസ്തരാണ് ഇവർ. കാരണം മിക്കവരും തങ്ങളുടെ മക്കളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നാൽ തന്റെ മകളുടെ സ്വകാര്യത ആരുമായി പങ്കുവെക്കാറില്ല ഈ ദമ്പതികൾ. അലംകൃത എന്ന അല്ലിയുടെ ഇഷ്ട്ടത്തിനാണ് അവ വിട്ടിരിക്കുന്നത് എന്നും താരങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. അല്ലിയുടെ ജനനത്തിനു ശേഷം തനിക്കുണ്ടയ മാറ്റത്തെ കുറിച്ച് നേരത്തെ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അതെ അഭിമുഖം സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ നേടുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…