നടൻ വിജയ കുമാർ കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ വന്നു ഭീഷണി മുഴക്കിയെന്നു മകളും നടിയുമായ അർത്ഥന വീഡിയോയും കുറിപ്പും പങ്കുവെച്ചു സോഷ്യൽ മീഡിയിൽ, നടൻ ജനൽ വഴി വന്നാണ് തന്നെ ഭീഷണി മുഴക്കിയതെന്നും നടി പറയുന്നു. അതിനു ശേഷ൦ നടൻ മതിൽ ചാടി കടന്നു പോകുന്ന ദൃശ്യങ്ങളും അർത്ഥന പങ്കുവെച്ചു,
വിജയകുമാർ തന്നെയും അമ്മയെയും, സഹോദരിയെയും ഭീഷണി പെടുത്തി എന്നും നടി മുൻപും പോലീസിൽ പരാതി കൊടുത്തിരുന്നു ആ കേസ് നിലനിൽക്കെ ആണ് വീണ്ടും നടന്റെ ഈ അതിക്രമം, തന്നെ അമ്മൂമ്മ കൊണ്ട് നടന്നു വിൽകുകയാണെന്നും ,തങ്ങളെ ജീവിക്കാൻ അനുവദിക്കില്ല എന്നും അതിനു വേണ്ടി ഏതറ്റം പോകുമെന്നും നടൻ ഭീഷണിപ്പെടുത്തി.
താൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും പറയുന്നു, തന്റെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷം സിനിമ ജീവനക്കാരെ വിളിച്ചു ചീത്ത വിളിച്ചതിനും അർത്ഥന മുൻപ് പോലീസിൽ പരാതികൊടുത്തു,എന്നാൽ ഒരു ഫലം ഉണ്ടായില്ല എന്നും നടി പറയുന്നുണ്ട്. അതിനാലാണ് താൻ ഈ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതെന്നും നടി പറയുന്നു. ഇപ്പോൾ വധഭീഷണിയുടെ നടുവിലാണ് അർത്ഥന പറയുന്നു.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…