സിനിമയുടെ പ്രമോഷൻ സമയത്തു ഞങ്ങൾക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി! അപർണ്ണയെയും, ദീപക്കിനെയും കയ്യോടു പൊക്കിയത് ഞാനും ബേസിലും, വിനീത് ശ്രീനിവാസൻ

കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു നടൻ ദീപക് പറമ്പൊലിന്റെയും നടി അപർണ്ണ ദാസിന്റെയും വിവാഹം, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, എന്നാൽ ഈ പ്രണയവും, വിവാഹവും അറിയുന്നത് വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയിൽ വൈറൽ ആയതിനുശേഷമാണ്, ഇപ്പോൾ ഇവരുടെ പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. മനോഹരം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്

ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത്തു ഞാനും ബേസിലും കൂടെയാണ് ഇരുവരെയും കൈയോടെ പൊക്കിയത്. ഇരുവരും തങ്ങളുടെ പ്രണയം ആരോടും പറഞ്ഞിരുന്നില്ല. പ്രൊമോഷന്റെ അഭിമുഖ്ത്തിൽ പോകുമ്പോൾ ഞങ്ങൾക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. ശരിക്കും ഞങ്ങൾക്ക് ഓരോ സൂചനയും ലഭിച്ചിരുന്നു, ആ സൂചനകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇരുവരെയും നിരീക്ഷിക്കുകയും, അങ്ങനെ കയ്യോടെ പൊക്കിയതും വിനീത് ശ്രീനിവാസൻ പറയുന്നു

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു അപർണ്ണ ദാസ് സിനിമയിലേക്ക് എത്തിയത്, പിന്നീട് മനോഹരം, പ്രിയൻ ഓട്ടത്തിലാണ്, സീക്രട്ട് ഹോം എന്നി മലയാളം സിനിമകളിൽ നടി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല വിജയ് നായകനായ ബീസ്റ്റ് , ഡാഡ യെന്നിതമിഴ് ചിത്രങ്ങളിലും അപർണ്ണ അഭിനയിച്ചു, ദീപക് മഞ്ഞുമ്മൽ ബോയ്സ് , വർഷങ്ങൾക്ക് ശേഷം എന്നി ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്

 

Suji

Entertainment News Editor

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

13 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago