കഴിഞ്ഞ ദിവസമായിരുന്നു നടൻ ദീപക് പറമ്പോലും , അപർണ്ണ ദാസും വിവാഹിതരായത്, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് വിവാഹ വേദിയൽ വെച്ചുള്ള ചടങ്ങിനിടെ ഒരു യൂട്യൂബ് ചാനലിലെ അവതാരകൻ ദീപക്കിനോട് ചോദിച്ച ചോദ്യവും അതിന് ദീപക് നൽകുന്ന മറുപടിയുമാണ് വിഡിയോയിൽ ഉള്ളത്. ചാനൽ അവതാരകന്റെ ചോദ്യത്തിന് വലിയ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴത്തെ ഒരു വികാരം എന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം,
അപ്രസ്കതമായ ചോദ്യം കേട്ട ദീപക് ആദ്യം ഒരു ചിരിയിൽ ഒതുക്കുകയും ശേഷം എന്ത് ചോദ്യം ആടാ ഇത് എന്നും അയാളോട് ചോദിക്കുന്നുണ്ട്. അതിന് ശേഷം കല്യാണം സന്തോഷമായി കഴിഞ്ഞു. അടിപൊളിയായി കഴിഞ്ഞു, വന്നവരും ഹാപ്പിയാണ് ഞങ്ങളും ഹാപ്പി എല്ലാവരും വന്നതിൽ സന്തോഷം എന്നും നടൻ പറയുന്നു. ഇതിന് പിന്നാലെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞത് എന്ന് ചോദിച്ചപ്പോൾ എന്താ ഇത് ഇന്റർവ്യൂ ആണോ എന്ന് അപർണ മറുപടി കൊടുക്കുന്നുണ്ട്
എന്നാൽ നിരവധി പേരാണ് ഈ ചോദ്യത്തിനെതിരെ രംഗത്ത് വന്നത്. ഒരു വിവാഹച്ചടങ്ങ നടക്കുമ്പോഴാണോ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടത്. ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്, വളരെ സന്തോഷം നിറഞ്ഞ ദിവസത്തിൽ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്തിനാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ചിലർ പറയുന്നുണ്ട്,
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…