ദീപികയ്ക്ക് രൺബീർ തന്നെ മറുപടി കൊടുക്കുകയും ചെയ്തു

ഒരു കാലത്ത് ദീപിക പദുക്കോണും രൺബീർ സിങ്ങും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ  കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും  ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം ദീപിക രൺവീർ സിങ്ങുമായി പ്രണയത്തിൽ ആകുകയും വിവാഹിതർ ആകുകയും ചെയ്തു. രൺബീർ ആകട്ടെ ആലിയയുടെ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ ദീപിക പദുക്കോൺ കോഫീ വിത്ത് കരൺ എന്ന പരുപാടിയിൽ പങ്കെടുത്തിരുന്നു. പൊതുവെ വിവാദങ്ങളുടെ കേന്ദ്രം എന്നാണ് ഈ പരുപാടി അറിയപ്പെടുന്നത്. പരുപാടിയിൽ വെച്ച് രൺബീറിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യം കരൺ ജോഹർ ദീപികയോട് ചോദിച്ചിരുന്നു.

എന്നാൽ ഈ ചോദ്യത്തിന് ദീപിക നൽകിയ മറുപടി വലിയ വിവാദമാണ് ഉണ്ടാക്കിയത്. കാരണം രൺബീറിന്റെ സ്വഭാവത്തിന് ഏതെങ്കിലും ക്വാ,ണ്ടം ബ്രാൻഡിനെ പ്രമോട്ട് ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നത് ആയിരിക്കും നല്ലത് എന്നാണ് ദീപിക പറഞ്ഞത്. രൺബീറിന്റെ മുൻ കാമുകിയായിരുന്ന ദീപികയുടെ ഈ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. എന്നാൽ  അതിന് ശേഷം മറ്റൊരു അഭിമുഖത്തിൽ രൺബീർ ഈ പ്രശ്നത്തോട് പ്രതികരിച്ചിരുന്നു. അന്ന് രൺബീർ പറഞ്ഞ മറുപടി ആ പരുപാടി ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സ്റ്റുഡിയോയിൽ ഞാനും ഉണ്ടായിരുന്നു. അവരുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ എന്റെ ട്രെയിലറിൽ ഇരിക്കുകയായിരുന്നു.

ദീപിക എന്നെ പറ്റി പരുപാടിയിൽ എന്താണ് പറഞ്ഞത് എന്ന് ഒന്നും ആ സമയത്ത് ഞാൻ അറിഞ്ഞിരുന്നില്ല.  പരുപാടിയിൽ ഇങ്ങനെ പറഞ്ഞിട്ടു അവൾ വളരെ സ്വീറ്റ് ആയിട്ടാണ് എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചത്. എന്നാൽ പരുപാടി ടെലികാസ്റ്റ് ചെയ്ത സമയത്ത് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം മനോഹരമായ ബന്ധമാണ് എനിക്ക് അവളോട് ഉള്ളത്. എന്നാൽ അവൾക്ക് എന്നോട് ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നിരുന്നാലും എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നെങ്കിൽ അത്  ഇതുപോലൊരു പരുപാടിയിൽ വന്നിരുന്നു പറയാതെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ എന്നുമാണ് രൺബീർ ഈ വിഷയത്തിൽ പ്രതികരിച്ചത്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago