ദീപികയെ പോലെ സുന്ദരിയായ കുഞ്ഞ് വേണമെന്ന് രണ്‍വീര്‍സിംഗ്

ബോളിവുഡിലെ ഹോട്ട് കപ്പിള്‍സാണ് ദീപിക പദുക്കോണും രണ്‍വീര്‍സിംഗും. ഇരുവരുടേയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയപ്പോഴേക്കും വിവാഹം കഴിച്ച് രണ്ടുപേരും ജീവിതം ആരംഭിച്ചു. പരസ്പരം നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന താരദമ്പതികള്‍ കൂടിയാണ് ഇരുവരും. കുറച്ച് നാളുകളായി ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ടോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ, കുഞ്ഞിനായുള്ള പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന തിരക്കിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍വീര്‍സിംഗ്.


ഇന്ത്യയിലെ ആദ്യത്തെ അനോഖ വിഷ്വല്‍ അധിഷ്ഠിത ക്വിസ് ഷോ അവതരിപ്പിക്കുന്ന സമയത്താണ് രണ്‍വീര്‍സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗോരപൂരില്‍ നിന്നുള്ള അഭയ് സിംഗ് എന്നൊരു മത്സരാര്‍ഥിയെ വേദിയിലേക്ക് സ്വാഗതം ചെയ്യുമ്പോഴാണ് ദീപികയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദീപിക ചെറുപ്പത്തില്‍ വളരെ സുന്ദരിയായ കുഞ്ഞായിരുന്നുവെന്നും അവളെ പോലെയുള്ള കുഞ്ഞുങ്ങളെ എനിക്ക് വേണമെന്നും ചിലപ്പോള്‍ സൂര്യവീര്‍ സിംഗ് എന്ന പേര് വയ്ക്കുമെന്നും രണ്‍വീര്‍ വെളിപ്പെടുത്തി.
ഇതോടെ, ദീപികയും രണ്‍വീറും കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന് ആരാധകര്‍ പറയുന്നു.

 

 

 

 

Rahul

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

14 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

18 mins ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

35 mins ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

53 mins ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

1 hour ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

1 hour ago