ബ്ലൗസും കൈലിയും അരഞ്ഞാണവുമണിഞ്ഞ് ജൂനിയർ സില്‍ക് സ്മിതയായി ദീപ്തി കല്യാണി; ഏഴിമല പൂഞ്ചോല പാട്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. ആന്ധ്രായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത്   സ്ഫടികം സിനിമയിലെ  ഏഴിമല പൂഞ്ചോല ഗാനമാണ്, മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം വളരെ മനോഹരമായിട്ടാണ് ആ ഗാന രംഗങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചത്, ഒരു കാലത്ത് യുവ ഹൃദയങ്ങളെ ഏറെ പിടിച്ചുലച്ച ഒരു ഗാനം കൂടിയാണിത്.

ഇപ്പോള്‍ ഈ ഗാനരംഗത്തിലെ സില്‍ക് സ്മിതയെ ദീപ്തി കല്യാണിയിലൂടെ ഫോട്ടോഗ്രാഫർ ജിയോ മരോട്ടിക്കൽ,  കൊറിയോഗ്രാഫര്‍ കിരണ്‍ ആണ് ഈ ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിലെ മാസ്റ്റര്‍ ബ്രയിന്‍. ആമ്ബല്ലൂര്‍ കല്ലൂരില്‍ ആണ് ചിത്രങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയത്. പച്ച ബ്ലൗസും ഓറഞ്ച് കൈലിയും ധരിച്ച്‌ അരഞ്ഞൊണവുമൊക്കെയിട്ട് സില്‍ക് സ്മിതയായി മാറിയപ്പോള്‍ ദീപ്തിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. വളരെ പെട്ടെന്നാണ് ജൂനിയർ സിൽക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്. ഒരുപാട് ട്രാന്‍സ്ജന്റേഴ്‌സ് സില്‍ക്ക് സ്മിതയുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്, ഇത് സിൽക്ക് തന്നെയാണ് എന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

51 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago