‘ആ ചിത്രങ്ങൾക്ക് വേറെ മൂടാണ്’, ഫോട്ടോഷൂട്ട് അനുഭവങ്ങൾ തുറന്ന് പറഞ്ഞു ദീപ്തി!

നീന എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. വേറിട്ട ലുക്കിൽ എത്തിയ നായികയെ പ്രേക്ഷകർ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം താരം വീണ്ടും നിരവധി ചിത്രങ്ങളുടെ ഭാഗമായി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പവുമ സിനിമ ചെയ്യാൻ താരത്തിന് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു ദീപ്തി സിനിമയിലേക്ക് യെത്തുന്നത്. സിനിമയിൽ എത്തിയത് കൊണ്ട് മോഡലിംഗ് അവസാനിപ്പിക്കാൻ താരത്തിന് താൽപ്പര്യം ഇല്ലായിരുന്നു. ഇന്ന് സിനിമയും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുകയാണ് താരം. ഇപ്പോൾ സിനിമയിൽ വരുന്നതിനു മുൻപ് മോഡലിംഗ് രംഗത്ത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ഛ്ക് തുറന്നു പറയുകയാണ് ദീപ്തി സതി.

നിരവധി വിമർശനങ്ങൾ എനിക്ക് മോഡലിംഗ് രംഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഗ്ലാമർ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ ഹോട്ട് ആയി ഫോട്ടോഷൂട്ട് ചെയാറില്ല.ഫോട്ടോഗ്രാഫർമാർ അവരുടെ ആശയങ്ങൾ എന്നോട് പങ്കുവെക്കാറുണ്ട്. ആ ആശയങ്ങൾക്ക് ഞാൻ യോജിക്കുമോ എന്ന് ചിന്തിച്ചിട്ടാണ് ഓരോ ഫോട്ടോഷൂട്ടും ഞാൻ ചെയ്യുന്നത്. ഫോട്ടോഷൂട്ടുകളിൽ ഞാൻ പുതുമ ആഗ്രഹിക്കാറുണ്ട്. പലരും അതിന്റെ പേരിൽ ഞാൻ ഗ്ലാമറായി അഭിനയിക്കുന്നുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഗ്ലാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങള്‍ക്ക് ഉള്ളത്. ‘മറാത്തിയിലെ ലക്കി എന്ന ചിത്രത്തിൽ ആണ് ഞാൻ ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിക്കുന്നത്. ആ ചിത്രത്തിൽ ബിക്കിനി ധരിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ എനിക്കെതിരെ ഉയർന്നിരുന്നു.

ഗ്ലാമറസായി വേഷങ്ങൾ ഞാൻ ധരിക്കാറുണ്ട്. ഏത് തരത്തിൽ ഉള്ള വേഷം ധരിക്കണം എന്നത് എന്റെ മാത്രം സ്വകാര്യതയും സൗകര്യവുമാണ്. അതിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യം അല്ല എന്നും ദീപ്തി പറഞ്ഞു. ഫോട്ടോഷൂട്ടുകളിൽ മാത്രമല്ല, സിനിമയിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

Sreekumar

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

20 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

31 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

41 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

47 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

54 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

1 hour ago