നീനയിലൂടെ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ദീപ്തി ഇതിനോടകം തന്നെ.
മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. റിട്രോ സ്റ്റൈലില്‍ കിടിലം ലുക്കില്‍ എത്തിയിരിക്കുകയാണ് ദീപ്തി സതി. ബെല്‍ബോട്ടം പാന്റ്സും കൂളിങ് ഗ്ലാസും വെച്ചാണ് നടി എത്തിയിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. നീനയിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ദീപ്തി എത്തിയത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…