ദീപു കരുണാകരൻ സംവിധാനം ചെയ്യ്ത ഒരു ഹൊറർ ചിത്രം ആയിരുന്നു വിന്റർ, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന് സംവിധായകൻ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്, എന്നാൽ ചിത്രത്തിന്റെ ആദ്യ ഭാഗത്തെ നായിക നായകന്മാരായി എത്തിയത് ജയറാമും, ഭാവനയും, എന്നാൽ സെക്കന്റ് പാർട്ടിൽ ഇരുവരും ഇല്ല എന്ന് സംവിധായകൻ വെളിപ്പെടുത്തുകയും ചെയ്യ്തു.
പുതിയ കഥ ആയതിനാൽ ആണ് ജയറാമിനെയും, ഭാവനെയും ഉൾപെടാത്തത് എന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് 17 നെ തുടക്കം കുറിക്കുകയാണ്. ഇത് പൂർണ്ണമായി ഒരു ഹൊറർ മൂവി തന്നയാണ്, ചിത്രത്തിലെ നടി നടന്മാരെ ഉടൻ പ്രഖ്യാപിക്കും ദീപു കരുണാകരൻ വെളിപ്പെടുത്തി.
ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ചിത്രമായിരുന്നു വിന്റർ, സംവിധായകന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്, ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത സമയങ്ങളിൽ അറിയിക്കുമെന്ന് പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…