വിവാദങ്ങൾക്കിടയിലും നവ്യയെ  ചേർത്ത് നിറുത്തി ഭർത്താവ് സന്തോഷ്

ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെ ചർച്ച ആകുന്ന വിഷയമാണ് സച്ചിൻ സാവന്തും, നവ്യ നായരുമായുള്ള ബന്ധം, നടിയുടെ ഈ ഒരു വിഷയം ഒരുപാടു വിവാദങ്ങൾ ആണ് സൃഷ്ട്ടിച്ചിരിക്കുന്നത്, എന്നാൽ ഈ വിവാദങ്ങൾക്കിടയിലും നവ്യയെ ചേർത്ത് നിറുത്തിയിരിക്കുകയാണ് ഭർത്താവ് സന്തോഷ്, സച്ചിൻ സാവന്തുമായുള്ള വിഷയത്തിൽ ഒരുപാടു സൈബർ ആക്രമണം ആയിരുന്നു നടിക്ക് നേരിടേണ്ടി വന്നത്, എന്നാൽ നടിക്ക് ഫുൾ സപ്പോർട്ടുമായി കുടുംബം ഒപ്പമുണ്ട്.

ഇപ്പോൾ തന്റെ ഭാര്യ നവ്യയെ നെഞ്ചോട് ചേർത്തുനിറുത്തിക്കൊണ്ടുള്ള സന്തോഷ് ചിത്ര൦ പങ്കുവെച്ചിരിക്കുന്നത്, ഒരു മുൻകാല ചിത്രമാണ് സന്തോഷ് പങ്കുവെച്ചതും. ഒപ്പം സുഹൃത്തുക്കൾക്ക് ഗുഡ്‌നൈറ്റും പറഞ്ഞുകൊണ്ടാണ് സന്തോഷ് ഈ ചിത്രം പങ്കുവെച്ചത്. തന്റെ ഭാര്യയെ കടന്നാക്രമിക്കുന്നവർക്കുള്ള ഒരു ചുട്ട മറുപടിയാണ് ഈ ചിത്രം.

ഈ ചിത്രത്തിന് താഴെ നിരവധി ആളുകൾ ആണ് ഇത് വളരെ നന്നായിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നത്. അതെ സമയം കള്ളപ്പണ൦ വെളുപ്പിക്കൽ ഇ ഡി ചോദ്യം ചെയ്യ്ത സാവന്തും, നവ്യയുമായുള്ള ബന്ധത്തിന്റെ വിശദംശങ്ങൾ പുറത്തായി, ഇരുവരും ഡേറ്റിങ്ങിൽ ആണെന്നും സാവന്ത് നവ്യയെ കാണാൻ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും ഇ ഡി കുറ്റപത്രത്തിൽ പറയുന്നു.

 

B4blaze News Desk

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

7 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

8 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

9 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

11 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago