സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ദേവ് മോഹൻ. ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആണ് മമ്മൂട്ടി, പരോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് ദേവ് മോഹൻ പറയുന്നു. താൻ ഡബ്ബിങ്ങിനായി ഹൈദരാബാദിൽ എത്തിയപ്പോൾ അദ്ദേഹവും ഈ സിനിമയുമായി ബന്ധപെട്ടു അവിടെ ഉണ്ടായിരുന്നു.
ഞങ്ങൾ ഒരുമിച്ചയിരുന്നു ഒരു ഹോട്ടലിൽ താമസിച്ചത്. അന്ന് അദ്ദേഹം എന്നെ കണ്ടിട്ടു പറഞ്ഞു അയ്യോ ഞാൻ വിചാരിച്ചു ഭയങ്കര ഉയരവും, തടിയുമുള്ള ആളായിരിക്കുമെന്നു. ഇത് വെറും ഒരു കൊച്ചു ചെറുക്കൻ, അന്ന് എനിക്ക മനസിലായി അദേഹം എല്ലാവരെയും ശ്രെദ്ധിക്കുന്ന എന്ന് ദേവ് മോഹൻ പറയുന്നു.
ദേവ് മോഹൻ അവസാനമായി അഭിനയിച്ച ചിത്രം ശാകുന്തളം , ചിത്രത്തിൽ സാമന്ത ആയിരുന്നു നായിക ആയി എത്തിയത്. തനിക്ക് ഒരു സർപ്രൈസ് പോലെയാണ് ഈ ഒരു വേഷം ലഭിച്ചത്. തന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു വേഷമായിരുന്നു ദുഷ്യന്തൻ ദേവ് മോഹൻ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…