മാളിക പുറം എന്ന ചിത്രം കൊണ്ട് പ്രേഷകർക്കു പ്രിയങ്കരിയാണ് കല്ലുമോൾ ആയ ദേവ നന്ദ, ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ച സമ്പത്തു റാമിനെ ഇപ്പോൾ ഒരു സർപ്രൈസ് നൽകിയിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കൊച്ചി വിമാന താവളത്തിൽ വിശ്രമിച്ചു കൊണ്ടിരുന്ന സമ്പത് റാമിനെ നേരെ ഓടിച്ചെന്ന് കൊണ്ട് വിസ്മയിപ്പിച്ചിരിക്കുയാണ് മാളികപ്പുറമായ ദേവ നന്ദ, കുട്ടിതാരം തന്റെ ഇൻസ്റ്റഗ്രമിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സത്യത്തിൽ ഒരു വിസ്മയം പോലെയാണ് സമ്പത് രാം ദേവ നന്ദയെ നോക്കി നിന്ന് പോയത്. ആ കുഞ്ഞു താരത്തെ വാരിപുണർന്ന സമ്പത് റാമിന്റെ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മാളിക പുറം എന്ന ഒരു ചിത്രം കൊണ്ട് നിരവധി ആരാധകരുള്ള ഒരു കുഞ്ഞു താരം തന്നെയാണ് =ദേവ നന്ദ.
വില്ലൻ കഥപാത്രങ്ങളിലൂടെ ശ്രെദ്ധേയനായ ഒരു നടൻ തന്നെയാണ് സമ്പത് റാം, ജനകൻ ,സെവൻസ് തുടങ്ങിയ സിനിമകളിലും സമ്പത് അഭിനയിച്ചിരുന്നു. നിരവധി ചിത്രങ്ങളിൽ സമ്പത്തു അഭിനയിച്ചിരുന്നു എങ്കിലും മാളികപ്പുറം എന്ന ചിത്രത്തിൽ മഹി എന്ന കഥപാത്രം ആണ് കൂടുതൽ ശ്രെധേയമായത് .
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…