ബി ഉണ്ണികൃഷ്ണനും ദേവദത്ത് ഷാജിയും ഒന്നിക്കുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ ?

ആറാട്ടിന്റെ വൻപരാജയത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫറും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ. യുവ എഴുത്തുകാരുമായി സഹകരിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഭീഷ്മ പർവ്വത്തിന്റെ സഹ രചയിതാവായ ദേവദത്ത് ഷാജി സോഷ്യൽ മീഡിയയിലൂടെ ഉണ്ണികൃഷ്ണനുമായുള്ള തന്റെ സഹകരണം സ്ഥിരീകരിച്ചിരിക്കുകയാണ്.


അഭിനേതാക്കളെയും മറ്റ് അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും, മോഹൻലാൽ തന്നെയാണെന്നാണ് ചിത്രത്തിൽ നായകനായി എത്തുക എന്നു തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നത്.മോഹൻലാലും ഉണ്ണികൃഷ്ണനും മുമ്പ് മാടമ്പി, മിസ്റ്റർ ഫ്രോഡ്, ഗ്രാൻഡ്മാസ്റ്റർ, വില്ലൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്

വികൃതി, ജാൻ ഇമാൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾ നിർമ്മിച്ച ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറാണ് ചിത്രത്തെ പിന്തുണയ്ക്കുന്നത് എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയെ നായകകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫറിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാർ. അത് സമയം ദേവദത്ത് ഷാജിയും ഉടൻ തന്നെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്.

Ajay

Recent Posts

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

58 mins ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

1 hour ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

14 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

15 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

16 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

16 hours ago