സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സിനിമ മേഖലയിലെ മിക്ക പ്രമുഖരും പങ്കെടുത്തിരുന്നു, അന്ന് മമ്മൂട്ടി നരേന്ദ്ര മോദിയുമായുള്ള സന്ദർശനത്തിൽ കൈകെട്ടി നിന്നിരുന്നത് ഒരുപാട് വിമർശനത്തിന് വഴി തെളിച്ചു എന്നാൽ ചില അനുക്കൂല കമെന്റ്സുകളും എത്തിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം നടനും, ബി ജെ പി സംസ്ഥാന ഉപാദ്യക്ഷനുമായ ദേവൻ മമ്മൂട്ടിയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, ആ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നതും, നടന്റെ വാക്കുകൾ ഇങ്ങനെ
മനുഷ്യനായ മനുഷ്യൻ എന്ന തലക്കെട്ടോടെയാണ് ദേവൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, ആ വിവാഹ മംഗളകർമ്മത്തിൽ മമ്മൂട്ടി പ്രധാന മന്ത്രി നൽകിയ അക്ഷതം വാങ്ങി പോക്കറ്റിൽ ഇടുകയും, സുരേഷ് ഗോപിയുടെ മകൾ ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ തന്റെ ചെരുപ്പ് ഊരി മാറ്റി ദക്ഷിണ വാങ്ങിയതും, ഇന്ത്യൻ പ്രധാന മന്ത്രിയുടെ മുന്നിൽ നല്ല വിനയത്തോടെ നന്നതും മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാ പുരുഷനാക്കി മാറ്റി. ഭാര്യയെ ഈ ഭാരതീയ സംസ്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂട്ടിക്കൊണ്ടുവന്ന ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാൻ ബഹുമാനിക്കുന്നു , ഈ മനുഷ്യരായ മനുഷ്യരെയെല്ലാം ആകർഷിച്ചത് മനുഷ്യനായ മമ്മൂട്ടി
ഞാൻ താങ്കളെ ആദരിക്കുന്നു, സ്നേഹിക്കുന്നു, എന്നാണ് നടൻ ദേവൻ കുറിച്ചത്, നടന്റെ ഈ കുറിപ്പിനെ താഴെ നിരവധി കമ്മെന്റുകളാണ് എത്തുന്നത്, ചിലർ കുറിച്ചിരിക്കുന്നത് ഇത് മോഹൻലാലും ചെയ്യ്തു കാണും എന്നാൽ ദേവൻ മമ്മൂട്ടി ഒരു മുസ്ലിം ആയതുകൊണ്ട് പിന്തുണ ചെയ്യുന്നതാണെന്നും ഇതൊക്കെ മോഹൻലാലും ചെയ്യ്ത കാര്യങ്ങൾ ആയിരിക്കുമെന്നും കമെന്റ്മായി എത്തുന്നു
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…