സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജയിലർ എന്ന ചിത്രം ഇപ്പോൾ കത്തിക്കയറുന്ന ഈ സമയത്തു നടൻ ഇന്ന് ഈ നിലയിൽ ആകാൻ കാരണമായ കാമുകിയെ കുറിച്ച് നടൻ ദേവൻ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വെറും ബസ് കണ്ടക്ടർ ആയി ഒതുങ്ങി പോകേണ്ട ജീവിതം ആയിരുന്നു നടൻ രജനി കാന്തിൻറ്, എന്നാൽ അദ്ദേഹത്തെ അഭിനയം പഠിപ്പിക്കാൻ വിട്ട ഒരു കാമുകി രജനിക്ക് ഉണ്ടായിരുന്നു.
എന്നാൽ അദ്ദേഹം സിനിമയിൽ ഒരു സൂപ്പർസ്റ്റാർ ആയപോളെക്കും ആ കാമുകിയെ അദ്ദേഹത്തിനെ നഷ്ട്ടമായി. ഇന്നും അദ്ദേഹം തന്റെ കാമുകി ആയ നിർമലയെ ഏതു ആൾക്കൂട്ടത്തിലും അദ്ദേഹം തിരയുന്നുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിലെ ആരുമറിയാത്ത പ്രണയത്തെ അറിയുന്ന ഒരു വ്യക്തിയാണ് താൻ എന്നും ദേവൻ പറയുന്നു. തന്റെ കാമുകി നിമ്മിയെ കുറിച്ച് അദ്ദേഹം ഇന്നും തന്നോട് പറയാറുണ്ട് ദേവൻ പറഞ്ഞു.
അവരെ നഷ്ട്ടപെട്ട സങ്കടം ഇന്നും അദ്ദേഹത്തിനുണ്ട്, ആ കാര്യം അദ്ദേഹം തന്നോട് പറയാറുമുണ്ട്. ബാഷ എന്ന ചിത്രത്തിലൂടെ ആണ് താൻ അദ്ദേഹവുമായി സൗഹൃദം തുടങ്ങിയത് എന്ന് മുൻപൊരിക്കൽ ദേവൻ പറഞ്ഞിട്ടുണ്ട്, ആ സൗഹൃദത്തിൽ പല കാര്യങ്ങളുമായി താനും രജനിയും ചർച്ച ചെയ്യ്തിട്ടുണ്ടെന്നും ദേവൻ പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…