ഏതു ഭാഷയിലും വില്ലൻ റോളുകൾ അഭിനയിക്കുന്ന ഒരു നടൻ ആണ് ദേവൻ, ഇപ്പോൾ താരം രജനി കാന്തിനെ കുറിച്ച് പറഞ്ഞു വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത്, താൻ ആദ്യമായി രജനി സാറിനൊപ്പം അഭിനയിക്കുന്നത് ‘ബാഷ’ എന്ന ചിത്രത്തിലായിരുന്നു, വിജയ കാന്തിനൊപ്പമുള്ള ചിത്രം കണ്ടാണ് അദ്ദേഹം എന്നെ ബാഷയിലേക്ക് വിളിച്ചത്, അതിൽ അഭിനയിക്കുന്ന സമയത്തു തന്നെ ഒരുപാടു പുകഴ്ത്തിയെന്നാണ് ദേവൻ പറയുന്നത്.
എന്നാൽ അദ്ദേഹമാണ് എന്നെ ബാഷ എന്ന ചിത്രത്തിലേക്ക് വിളിപ്പിച്ചത് എന്ന് ഞാൻ വൈകി ആണ് അറിയുന്നത്, സിനിമയുടെ സെറ്റിൽ വെച്ച് ഓട്ടോപാർ എന്ന ഗാനത്തിന് സെറ്റ് ഇട്ടിരിക്കുകയാണ് ആ സമയത്താണ് ഞാൻ ചെല്ലുന്നത് ഉടൻ അദ്ദേഹം ഒരു ഓട്ടോക്കാരന്റെ വേഷത്തിൽ വന്നു എന്നെ കെട്ടിപിടിച്ചു എന്നിട്ടു പറഞ്ഞു
എന്ന ദേവൻ സാർ താങ്കൾ അഭിനയിച്ച ആ പടത്തിലെ വേഷം സൂപ്പർ ആണ്, താങ്കളുടെ വേഷം നന്നായി താങ്കൾ അഭിനയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു, നല്ല സ്നേഹമുള്ള ആളാണ്, ഞങ്ങൾ സിനിമ കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു സിനിമയിലും അല്ലാതെയും ഇങ്ങനെ ഭാഷ പറയാൻ എന്ന് പറഞ്ഞു ഒരുപാടു എന്നെ പ്രശംസിച്ചു ദേവൻ പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…