ദേവനന്ദയുടെ ‘ഗു’ വിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി!!

മാളികപ്പുറം താരം ദേവനന്ദ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഗു സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു.എ. സര്‍ട്ടിഫിക്കറ്റാണ് ചിത്രം നേടിയത്. ഹൊറര്‍ പശ്ചാത്തലമായിട്ടെത്തുന്ന ചിത്രമാണ് ഗു. ചിത്രത്തിന്റെ പോസ്റ്ററെല്ലാം ഭീതി നിറഞ്ഞതായിരുന്നു.

മാളികപ്പുറത്തിലെ സൈജുകുറുപ്പ്-ദേവനന്ദ കോംമ്പിനേഷനാണ് ചിത്രത്തിലുമുള്ളത്. ഇരുവരും അച്ഛനും മകളുമായിട്ടാണ് ചിത്രത്തിലെത്തുന്നത്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ മനു രാധാകൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അശ്വതി മനോഹരന്‍, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, നന്ദിനിഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി, ബാലതാരങ്ങളായ ആല്‍വിന്‍, മുകുന്ദ്, പ്രയാന്‍ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കുട്ടികള്‍ക്കും കുടുംബമായും ആസ്വദിക്കാവുന്ന ചിത്രമാണ് ഗു. ചിത്രം മെയ് പതിനേഴിനാണ് തിയ്യേറ്ററിലെത്തുന്നത്. ഗാനങ്ങള്‍: ബിനോയ്കൃഷ്ണന്‍, സംഗീതം. ജോനാഥന്‍ ബ്രൂസ്, ഛായാഗ്ഹണം – ചന്ദ്രകാന്ത് മാധവന്‍,എഡിറ്റിംഗ് – വിനയന്‍,മേക്കപ്പ് – പ്രദീപ് രംഗന്‍,കോസ്റ്റ്യം -ഡിസൈന്‍ –ദിവ്യാ ജോബി,കലാസംവിധാനം ത്യാഗു,പ്രൊഡക്ഷന്‍ മാനേജര്‍ – കുര്യന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് -ഹരി കാട്ടാക്കട: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരുകന്‍.എസ്.വാഴൂര്‍ ജോസ്‌ഫോ, ഫോട്ടോ – രാഹുല്‍ രാജ്.ആര്‍. എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

58 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

2 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

3 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

3 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago