പ്രണയത്തിനു ശേഷം ഒളിച്ചോട്ടം, ദേവയാനിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ദേവയാനി. ബോളിവുഡിൽ കൂടി അരങ്ങേറ്റം കുറിച്ചുവെങ്കിലും തെന്നിന്ത്യൻ സിനിമയിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. മലയാളിലേക്ക് വേണ്ട ശാലീന സൗന്ദര്യം ആവോളം ഉള്ള താരം മലയാളി അല്ല ഒരു മഹാരാഷ്ട്രക്കാരി ആണെന്നു ആരും പറയിലായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുന്നതിനിടയിൽ ആണ് ദേവയാനി സംവിധായകൻ രാജ്‌കുമാറുമായി എടുക്കുന്നതും പ്രണയത്തിൽ ആകുന്നത്. ആദ്യമൊക്കെ അതീവ രഹസ്യമായി കൊണ്ടുനടന്ന ഇവരുടെ പ്രണയം ക്രമേണ ലൊക്കേഷനുകളിലും പിന്നീട് ഇരുവരുടെയും വീടുകളിലും അറിയുകയായിരുന്നു.

Kodimullai Serial Success Meet Gallery

ദേവയാനിയുടെ അത്ര ഉയരവും സൗന്ദര്യവും ഇല്ലാത്ത രാജ്‌കുമാറും ആയുള്ള ദേവയാനിയുടെ ബന്ധത്തെ ദേവയാനിയുടെ വീട്ടുകാർ ശക്തമായി തന്നെ എതിർക്കുകയായിരുന്നു. രാജ്കുമാറുമായുള്ള വിവാഹം നടത്തില്ല എന്ന് വാശിപിടിച്ച് വീട്ടുകാർ ദേവയാനിക്ക് വേറെ വിവാഹം ആലോചിച്ചു. എതിർപ്പുകൾ ശക്താമായതോടെ ഇരുവരും വിവാഹിതർ ആകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ടായിരത്തി ഒന്നിൽ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയൂം ചെയ്തു. എന്നാൽ സൗന്ദര്യമില്ലാത്ത ഒരാൾ ആണ് ദേവയാനിയെ പോലെ ഒരു സുന്ദരിക്ക് ഭർത്താവായി ലഭിച്ചത് എന്ന് പറഞ്ഞു നിരവധി വിമർശനങ്ങളും കളിയാക്കലുകളും ഇവർക്കെതിരെ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ശക്തമായ ഭാഷയിൽ തന്നെ ദേവയാനി മറുപടി നൽകുകയും ചെയ്തിരുന്നു.

വിമര്ശനങ്ങളോടും കളിയാക്കലുകളോടും ദേവയാനി പ്രതികരിച്ചത് ഇങ്ങനെ, അദ്ദേഹത്തിന് സൗന്ദര്യം ഇല്ല എന്ന് തോന്നി പലർക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരത്തിൽ ഒരു പ്രശ്നം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. എന്റെ ഭർത്താവിന് സൗന്ദര്യം ഇല്ലെന്നു അദ്ദേഹത്തിനൊപ്പമുള്ള ഇത്രയും വർഷത്തെ ജീവിതത്തിൽ എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല.  പുറമെ കാണുന്നതാണ് സൗന്ദര്യം എന്ന് ആരാണ് പറഞ്ഞത്, ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് തൊലി വെളുപ്പിൽ അല്ല, മറിച്ച് അയാളുടെ സ്വഭാവത്തിൽ ആണ്. അങ്ങനെ നോക്കിയാൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരൻ എന്റെ ഭർത്താവ് ആണ്. മനോഹരമായ ദാമ്പത്യം ആണ് ഞങ്ങളുടേത്, ഞങ്ങൾക്ക് ഇപ്പോൾ രണ്ടു പെൺകുട്ടികളും ഉണ്ട്. എങ്കിൽ പോലും ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അദ്ദേഹം ഇപ്പോഴും എന്നെ സ്നേഹിക്കുന്നതും ശ്രദ്ധിക്കുന്നതും.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

29 mins ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

43 mins ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

57 mins ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

1 hour ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

13 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

13 hours ago