ബാലാമണി എന്ന സീരിയലിലൂടെ അഭിനയ രംഗത്തു എത്തിയ നടി ആണ് ദേവിക നമ്പ്യാർ, ഈ ജനുവരി 22 നെ ഗുരുവായൂരിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം,വരൻ ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥിയും, സംഗീത സംവിധായകനുമായ വിജയ് മാധവ്, ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ഒരു ദുരന്തത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഈ ഒരു ദുരന്തം തന്നെ ആയിരുന്നു തന്റെ കരിയറിൽ ഒരു ക്യാപ്പ് വരാൻ കാരണവും ദേവിക പറയുന്നു.