സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനില്‍ ഫഹദ് ഫാസിലിനൊപ്പം എത്തിയ പുതുമുഖ താരമാണ് ദേവിക സഞ്ജയ്. കുട്ടിത്തം നിറഞ്ഞ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത പുതുമുഖ നായികയാണ് ദേവിക. ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസിലും മായാതെ നിൽക്കുന്ന അഭിനയ മികവാണ് ആ സിനിമയിൽ ദേവിക കാഴ്ച വെച്ചത്. ടീന മോള് എന്ന കഥാപാത്രത്തിലൂടെ ഈ കൗമാര താരം പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പാതി വഴിയില്‍ മുടങ്ങി നില്ക്കുന്ന ഷെയ്ന് നിഗം ചിത്രത്തില്‍ നായികാ വേഷത്തിലും ദേവികയുണ്ട്. പ്രതിസന്ധികള്‍ പൂര്‍ത്തിയാക്കി ഖുര്‍ബാനി തിയറ്ററുകളിലെത്തിയാല്‍ അത് തനിക്ക് മികച്ച അവസരമാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ കാണാം.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…