സിനിമയിലും ജീവിതത്തിലും ഒരുപാടു വിമർശനം ഏറ്റുവാങ്ങിയ നടൻ ആണ് ധനുഷ്, ഇപ്പോൾ താരം ഒരു അഭിമുഖ്ത്തിൽ അവതാരക ചോദിച്ച ചോദ്യത്തിന് തക്ക മറുപടി കൊടുത്തതാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു സമയത്തു തെലുങ്ക് സിനിമ ലോകത്തെ ലഹരി മരുന്ന് ഉപയോഗത്തിന്റെയും മാഫിയെയും കുറിച്ചും അവതാരക ധനുഷിനോട് പറയുകയുണ്ടായി, അതുപോലെ സൂചി ലീക്സ് വിവാദത്തെ കുറിച്ചും ചോദിച്ചു, താങ്കൾ ആ സമയത്തു ഒരുപാടു മാനസിക പിരിമുറുക്കങ്ങളിലൂടെ ആയിരുന്നു കടന്നു പോയെന്നു കേട്ട് എന്ന അവതാരകയുടെ ചോദ്യമാണ് ധനുഷിനെ ദേഷ്യം ഉണ്ടാക്കിയത്.
ആരാണ് നിങ്ങളോടു പറഞ്ഞത് ഞാൻ മാനസിക പിരിമുറക്കത്തിൽ ആയിരുന്നു എന്ന്, ഞാൻ എന്ത് മാനസിക പിരിമുറുക്കമാണ് അനുഭവിച്ചത്. ധനുഷ് പൊട്ടിത്തെറിച്ചു , സു ചി ലീക്സിലൂടെ വന്ന വീഡിയോ ധനുഷിന്റെ കുടുംബ ജീവിതം തകർത്തു എന്നായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്.
എന്നാൽ ധനുഷ് പറയുന്നത്, ഈ വാർത്ത തെറ്റാണെന്നാണ്,പൊതുവെ ഞാൻ ശാന്തനാണ്, എന്നാൽ അന്ന് സിനിമ തിരക്കുകൾ കാരണം തനിക്ക് ഉറക്കം ശരിയായില്ല, എന്നാണ്, ഒരു പാർട്ടിക്കിടയിൽ ആർ ജെ സുചിത്രയെ ലൈംഗിക പീഡനം ചെയ്യുകയും, തന്റെ മദ്യത്തിൽ മയക്ക്മരുന്ന് കലർത്തുകയും ചെയ്യ്തിരുന്ന എന്നും പ്രതികരിച്ചുകൊണ്ട് ആണ് ഈ വീഡിയോ സുചിത്ര പങ്കുവെച്ചത്, ഈ ഒരു വീഡിയോകണ്ടാണ് ധനുഷിന്റെ കുടുംബജീവിതം തകർന്നതെന്നും പറയുന്നുണ്ട്,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…